HOME
DETAILS

"നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും": നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിലിലൂടെ

  
May 08 2025 | 07:05 AM

We Will Destroy Your Stadium Bomb Threat Targets Narendra Modi Stadium in Ahmedabad

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. 'പാകിസ്ഥാൻ' എന്ന പേരിൽ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് (ജിസിഎ) ലഭിച്ച ഇമെയിലിൽ "നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും" എന്ന ഭീഷണി സന്ദേശമാണുള്ളത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയെത്തിയ ഭീഷണി സന്ദേശത്തിന്റെ പശ്ചാതലത്തിൽ സുരക്ഷാ ഏജൻസികൾ ഉയർന്ന ജാഗ്രത പാലിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത ആഴ്ച സ്റ്റേഡിയത്തിൽ രണ്ട് പ്രധാന ഐപിഎൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ഈ ഭീഷണി സന്ദേശമെത്തിയത്. ഇതിനെ തുടർന്ന് സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് പൊലിസും സൈബർ ക്രൈം ടീമും ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജിസിഎ ഉദ്യോഗസ്ഥർ പറ‍ഞ്ഞതു പ്രകാരം, പൊലിസുമായും സുരക്ഷാ ഏജൻസികളുമായും സ്ഥിരമായ ബന്ധം പുലർത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിലെ എല്ലാ സുരക്ഷാ നടപടികളും കർശനമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ച് ബിസിസിഐയെയും ഐപിഎൽ സംഘാടക സമിതിയെയും അറിയിച്ചിട്ടുണ്ടെന്നും ജിസിഎ വ്യക്തമാക്കി.

മെയ് 14-ന് ഗുജറാത്ത് ടൈറ്റൻസ് ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരവും, മെയ് 18-ന് ചെന്നൈ സൂപ്പർ കിംഗ്സ് മത്സരങ്ങവുമാണ് ഇനി ഇവിടെ നടക്കാനിരിക്കുന്നത്. 1,32,000 പ്രേക്ഷകരെ ഉൾക്കൊള്ളാനാകുന്ന ഈ സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്. ഭീഷണിയുടെ സത്യാവസ്ഥ വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും പൊലിസ് വ്യക്തമാക്കി. സ്ഥലത്തെ സുരക്ഷാ ഏർപ്പാടുകൾ ഇതിനകം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

A chilling bomb threat targeting Ahmedabad’s Narendra Modi Stadium has sparked high alert after an email—signed under "Pakistan"—warned, "We will destroy your stadium." The threat comes ahead of key IPL matches scheduled on May 14 & 18, prompting intensified security measures. Gujarat Police and cybercrime teams are investigating the email’s origin, while authorities assure full preparedness. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; 99.5 ശതമാനം വിജയം

Kerala
  •  19 hours ago
No Image

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം റദ്ദാക്കി

Kerala
  •  19 hours ago
No Image

സഊദിയിലെ പെട്രോൾ പമ്പുകളിൽ നാലാഴ്ച നീണ്ടു നിൽക്കുന്ന പരിശോധന; പരിശോധനക്കെത്തുക 11 വകുപ്പുകളിൽ നിന്നും സ്ത്രീകളുൾപ്പെടെ 300-ലധികം ഉദ്യോഗസ്ഥർ

Saudi-arabia
  •  20 hours ago
No Image

പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

National
  •  a day ago
No Image

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  a day ago
No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  a day ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  a day ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  a day ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  a day ago
No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  a day ago

No Image

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

Trending
  •  a day ago
No Image

യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്  

National
  •  a day ago
No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  a day ago
No Image

ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു

Kerala
  •  a day ago