HOME
DETAILS

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

  
May 09 2025 | 06:05 AM

Saudi Arabia announces new Umrah season

മക്ക: ഈ വർഷത്തെ ഹജ്ജിനു ശേഷമുള്ള പുതിയ ഉംറ സീസൺ സഊദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ ഉംറ വിസ ഇഷ്യു ചെയ്യുന്ന തീയതി, ഉംറ തീർത്ഥാടകരെ സഊദിയിലേക്ക് പ്രവേശിപ്പിക്കുന്ന തിയ്യതി എന്നിവ ഉൾപ്പെടുന്ന ഉംറ സീസൺ കലണ്ടർ ആണ് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 

നിലവിലെ ഹിജ്‌റ വർഷം (1446) ദുൽഹജ്ജ് 14 മുതൽ പുതിയ ഉംറ വിസകൾ അനുവദിച്ചു തുടങ്ങും.  അടുത്ത സീസണിൽ വിസകൾ  ഇഷ്യു ചെയ്യുന്ന അവസാന തീയതി അടുത്ത ഹിജ്‌റ വർഷം (1447) ശവ്വാൽ 1 ആയിരിക്കും.

വിദേശത്ത് നിന്ന് എത്തുന്ന ഉംറ തീർത്ഥാടകരെ സഊദി അറേബ്യ നിലവിലെ ഹിജ്റ വർഷം (1446) ദുൽ ഹിജ്ജ 15 മുതൽ സ്വീകരിക്കാൻ തുടങ്ങും. ഇത് അടുത്ത വർഷം ശവ്വാൽ പതിനഞ്ചു വരെ തുടരും. ഉംറ വിസക്കാർ സഊദി വിടാനുള്ള അവസാന തീയതി അടുത്ത വർഷം ഹിജ്റ (1447) ദുൽ ഖഅദ് 15 ആയും നിശ്ചയിച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 minutes ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  an hour ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  an hour ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  2 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  3 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 hours ago