
ലോകത്തിൽ ഒന്നാമത്; റെക്കോർഡുകൾ തൂത്തുവാരി ഇന്ത്യൻ വനിതകൾ

ശ്രീലങ്ക: വിമൺസ് ഏകദിനത്തിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. വിമൺസ് ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ ശ്രീലങ്കക്കെതിരെ 342 ന് ഏഴ് എന്ന മികച്ച ടോട്ടൽ നേടിയതോടെ ഒരുപിടി മികച്ച റെക്കോർഡുകളാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. വിമൺസ് ഏകദിനത്തിൽ ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നോടാൻ ഇന്ത്യക്ക് സാധിച്ചു. കൂടാതെ വിദേശ മണ്ണിൽ ഇന്ത്യൻ വിമൺസ് ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടായാണ് ഇന്നത്തേത്. അതേസമയം വിമൺസ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ 300 പ്ലസ് സ്കോറുകൾ നേടീയ ടീം എന്ന റെക്കോർഡ് കൂടി ഇന്ത്യയെ തേടിയെത്തി
ഇന്നത്തെ മത്സരത്തിൽ വിമൺസ് ഏകദിനത്തിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കാൻ ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാനക്ക് സാധിച്ചു. വിമൺസ് ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടിയതിന് പിന്നലെയാണ് സ്‌മൃതി ഈ റെക്കോർഡ് കൈവരിച്ചത്. വിമൺസ് ഏകദിനത്തിൽ എവേ ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാനാണ് സ്‌മൃതിക്ക് സാധിച്ചത്.
ആറ് സെഞ്ച്വറികളാണ് താരം എതിരാളികളുടെ തട്ടകത്തിൽ നേടിയത്. നാല് വീതം സെഞ്ച്വറികൾ നേടിയ സൂസി ബേറ്റ്സ്, ഷാർലറ്റ് എഡ്വേർഡ്സ്, ഹെയ്‌ലി മാത്യൂസ് എന്നിവരെ ഒരുമിച്ച് മറികടന്നാണ് സ്‌മൃതിയുടെ മുന്നേറ്റം. ആറ് സെഞ്ച്വറികൾ നേടിയ മെഗ് ലാനിംഗ് ആണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്.
ലങ്കയുടെ തട്ടകമായ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 101 പന്തിൽ 116 റൺസ് ആണ് സമൃതി അടിച്ചെടുത്തത്. 15 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 342 റൺസിന്റെ കൂറ്റൻ ടോട്ടലാണ് പടുത്തുയർത്തിയത്. ഹെർലിൻ ഡിയോൾ 56 പന്തിൽ 47 റൺസും ജെമീമ റോഡ്രിഗസ് 29 പന്തിൽ 44 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 30 പന്തിൽ 41 റൺസ് നേടി മികച്ച പ്രകടനം നടത്തി.
ശ്രീലങ്ക പ്ലെയിങ് ഇലവൻ
ഹാസിനി പെരേര, വിഷ്മി ഗുണരത്‌നെ, ഹർഷിത സമരവിക്രമ, ചമാരി അത്പത്ത് (ക്യാപറ്റൻ), പിയുമി ബദൽഗെ, നീലക്ഷിക സിൽവ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പർ), ദേവ്മി വിഹാംഗ, മൽക്കി രാ മദാര, ഇനോദ്ക കുമാരി.
ഇന്ത്യ പ്ലെയിങ് ഇലവൻ
സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, സ്നേഹ റാണ, ശ്രീ ചരണി, അമൻജോത് കൗർ, ക്രാന്തി ഗൗഡ്.
Team India delivered a record-breaking performance against Sri Lanka, showcasing absolute dominance in all departments. From explosive batting to clinical bowling, the match saw multiple records being shattered, leaving fans in awe. This victory further cements India's supremacy in international cricket. 🏏🔥 #MenInBlue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു
Cricket
• an hour ago
നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു
Kerala
• an hour ago
സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി
Football
• an hour ago
സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
National
• 2 hours ago
അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ
Cricket
• 2 hours ago
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
National
• 2 hours ago
'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന
National
• 3 hours ago
യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്
Kerala
• 3 hours ago
നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം
Kerala
• 3 hours ago
മേപ്പാടിയിൽ കുടിയിറക്ക് ഭീഷണി; ഭൂമി ഒഴിയാൻ 25 കുടുംബങ്ങൾക്ക് നോട്ടിസ്
Kerala
• 3 hours ago
ട്രംപ് ഇന്ന് സഊദിയില്‍, സ്വീകരിക്കാനൊരുങ്ങി റിയാദ് കൊട്ടാരം; ഗസ്സ വിഷയത്തില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകും
latest
• 4 hours ago
നന്തൻകോട് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷ വിധി ഇന്ന്
Kerala
• 4 hours ago
വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
National
• 12 hours ago.png?w=200&q=75)
യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?
National
• 12 hours ago
നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 14 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 14 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്കാരം സുപ്രഭാതത്തിന്
Kerala
• 14 hours ago
പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി
National
• 14 hours ago
കോഹ്ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം
Cricket
• 12 hours ago
13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ
National
• 13 hours ago
ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം
Football
• 13 hours ago