HOME
DETAILS

എങ്ങനെയാണ് ക്യാരറ്റ് കഴിക്കേണ്ടത്..? കൂടുതല്‍ പേര്‍ക്കും ക്യാരറ്റ് എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് അറിയില്ല

  
May 18 2025 | 07:05 AM

Most people dont know how to eat carrots

ക്യാരറ്റ് കിടിലനൊരു ഐറ്റമാണ്. പോഷകങ്ങളുടെ കലവറയും. ഈ റൂട്ട് വെജിറ്റബിള്‍ പ്രധാനമായും കാണുന്നത് ഓറഞ്ച് നിറത്തിലാണ്. എന്നാല്‍ പര്‍പ്പിള്‍ കളറിലും ചുവപ്പ്, കറുപ്പ്, വെള്ള, മഞ്ഞ ഇനങ്ങളും ഇന്നത്തെ കാലത്ത് ക്യാരറ്റ് ലഭ്യമാണ്. 

എന്നാല്‍ നല്ലതാണെന്നു കരുതി അമിതമായി ക്യാരറ്റ് കഴിക്കാന്‍ പാടില്ല. ഇത് മഞ്ഞ ചര്‍മ്മം അല്ലെങ്കില്‍ കരോട്ടിനോഡെര്‍മ എന്നിവയ്ക്കു കാരണമാവാം. അതുപോലെ വയറിളക്കമുള്ള സമയത്തും ക്യാരറ്റ് കഴിക്കുന്നത് ഒഴിവാക്കുക.

ആരോഗ്യകരമായ ഗുണമുള്ള ക്യാരറ്റില്‍ പോഷകങ്ങളായ ബീറ്റാകരോട്ടിന്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയവയുമുണ്ട്. പോഷകസമ്പന്നമായ ക്യാരറ്റില്‍ അതായത് അരക്കപ്പ് ക്യാരറ്റില്‍ കലോറി 25 ഗ്രാമും  കാര്‍ബോഹൈഡ്രേറ്റ് ആറുഗ്രാമും ഫൈബര്‍ രണ്ടു ഗ്രാമും പഞ്ചസാര 3 ഗ്രാമുമാണ്. പ്രോട്ടീന്റെ അളവ് 0.5 ഗ്രാമും. വിറ്റാമിനുകളായ എ, കെ, സി, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, നാരുകള്‍, തുടങ്ങി എല്ലാ അവശ്യ വിറ്റാമിനുകളും ധാതുക്കളും ക്യാരറ്റില്‍ ധാരാളമായി ഉണ്ട്. 

 

CAR22.jpg


എന്തൊക്കെയാണ് ക്യാരറ്റ് കഴിക്കുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍

ക്യാരറ്റ് കഴിക്കുമ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം. ഇങ്ങനെയാണ് ക്യരറ്റ്  കഴിക്കുന്നതെങ്കില്‍ ശരീരത്തിനാവശ്യമായ ഗുണങ്ങള്‍ ക്യാരറ്റില്‍ നിന്നു കിട്ടുകയില്ല. 

ക്യാരറ്റ് തൊലി കളഞ്ഞാണ് കൂടുതല്‍ ആളുകളും കഴിക്കുന്നത്. എന്നാല്‍ ക്യാരറ്റ് തൊലിയോടു കൂടിയാണ് കഴിക്കേണ്ടത്. അല്ലാതെ തൊലികളഞ്ഞു കഴിക്കുന്ന രീതി തെറ്റാണ്. അതുകൊണ്ട് ഇനി കഴിക്കുമ്പോള്‍ തൊലിയോടു കൂടെ നന്നായി വൃത്തിയായി കഴുകി കഴിക്കുക.


ക്യാരറ്റിന്റെ തൊലിയിലാണ് ബീറ്റാകരോട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റ് ഉള്ളത്. അതുകൊണ്ടാണ് ക്യാരറ്റ് തൊലിയോടെ കഴിക്കാന്‍ പറയുന്നത്. തൊലി ചുരണ്ടിക്കളയാതെ അങ്ങനെ തന്നെ വേണം കഴിക്കാന്‍. ഇത് ശരീരത്തിനും ചര്‍മത്തിനും ഗുണം ചെയ്യും.

CAR.jpg


ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ കരളില്‍ വിറ്റാമിന്‍ എ ആയാണ് മാറുക. ഇത് കണ്ണുകള്‍ക്കും വയറിനും ചര്‍മത്തിനുമെല്ലാം വളരെയധികം ഗുണം ചെയ്യുന്നു. ആയതിനാല്‍ തൊലിയോടു കൂടെ വൃത്തിയാക്കിയെടുത്ത് കഴിക്കുക.  


എല്ലാ ദിവസവും ഒരു ക്യാരറ്റ് തൊലിയോടെ കഴിച്ചാല്‍ മലബന്ധത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ഇത് ഇന്‍സുലിന്‍, രക്്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ പെട്ടെന്ന് വര്‍ധിപ്പിക്കുകയും ചെയ്യില്ല. 


ശരീരത്തില്‍ രക്തത്തിന്റെ കുറവും വിളര്‍ച്ചയുമൊക്കെ ഉള്ളവരാണെങ്കില്‍ ദിവസവും ഒന്നോ രണ്ടോ ക്യാരറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. അതിനാല്‍ ശരീരത്തിലെ രക്തം പെട്ടെന്നു വര്‍ധിക്കുകയും ഉന്‍മേഷം ലഭിക്കുകയും ചെയ്യും. 


ലൈംഗികമായി പകരുന്ന അണുബാധകള്‍ക്കും സ്ത്രീകളിലെ വൈറ്റ് ഡിസ്ചാര്‍ജ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുമൊക്കെ ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ഗുണം വളരെയാണ്. ക്യാരറ്റ് ജ്യൂസിന്റെ കൂടെ നെല്ലിക്കയും തുളസിയിലയും ചേര്‍ത്താല്‍ മതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം  

latest
  •  an hour ago
No Image

കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്‌ലാമി ജില്ലാ മുന്‍ അമീര്‍

Kerala
  •  an hour ago
No Image

തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍

Kerala
  •  2 hours ago
No Image

തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍

Kerala
  •  8 hours ago
No Image

ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി 

Kerala
  •  9 hours ago
No Image

ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്

National
  •  9 hours ago
No Image

ഖത്തറില്‍ രണ്ട് പൊതു അവധികള്‍ക്കിടയിലെ പ്രവൃത്തി ദിനം ഇനി മുതല്‍ അവധി

qatar
  •  10 hours ago
No Image

മുസ്‌ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍

Kerala
  •  10 hours ago
No Image

“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി

National
  •  11 hours ago
No Image

1,000 ഫലസ്തീന്‍ തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ

Saudi-arabia
  •  11 hours ago