HOME
DETAILS

"അങ്ങനെയൊരു താരത്തെ വേണ്ടെന്ന് പറയാൻ കഴിയില്ല" ഇതിഹാസതാരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ ബോട്ടാഫോഗോ പരിശീലകൻ

  
May 19 2025 | 16:05 PM

Cristiano Ronaldo Transfer Rumours Botafogo Coach Responds with Praise

റിയോ ഡി ജെനീറോ: പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ബ്രസീലിലെ ബോട്ടാഫോഗോ ക്ലബ്ബിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുമെന്ന് വന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ക്ലബ്ബിന്റെ പരിശീലകൻ റെനാറ്റോ പൈവ രംഗത്ത്.

സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തതനുസരിച്ച്, ക്രിസ്റ്റ്യാനോ ഒരു ബ്രസീലിയൻ ക്ലബ്ബിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ഉണ്ടെന്ന് ഞായറാഴ്ച പുറത്ത് വന്നിരുന്നു. അൽ-നാസറിലെ അദ്ദേഹത്തിന്റെ കരാർ 2025 ജൂണിൽ അവസാനിക്കാനിരിക്കുന്നതിനാൽ,ക്രിസ്റ്റ്യാനോയുടെ അൽ നാസറിലേ കരാർ പുതുക്കലിനേക്കുറിച്ചുള്ള അനിശ്ചിതത്വം പുതിയ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കുകയാണ്.

പൈവയുടെ പ്രതികരണം:

ഒരു പത്രസമ്മേളനത്തിൽ (ESPN ), റൊണാൾഡോയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയ ഒരു ചോദ്യം സ്വീകരിച്ച പൈവ പ്രതികരിച്ചത് ഇപ്രകാരമാണ്.
“അങ്ങനെയൊരു താരത്തെ വേണ്ടെന്ന് പറയാൻ കഴിയില്ല. എന്നാൽ, ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ക്ലബ്ബ് ഉടമ ജോൺ ടെക്സ്റ്റർ ആണ്.”
അത് കൂടാതെ, റൊണാൾഡോയുടെ നിലവിലെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. 40-ആം വയസ്സിൽ, റൊണാൾഡോ അൽ-നാസറിനായി തന്റെ കഴിവിന്റെ പരമാവധി കാഴ്ചവെയ്ക്കുന്നതായി പരിശീലകൻ വ്യക്തമാക്കി.

റൊണാൾഡോയുടെ പ്രകടനം:

2023-24 സീസൺ: 39 മത്സരങ്ങളിൽ 33 ഗോളുകൾ

സൗദി പ്രോ ലീഗിൽ 23 ഗോളുകളോടെ ഇപ്പോൾ മികച്ച സ്കോറർ

കഴിഞ്ഞ സീസണിൽ 35 ഗോളുകൾ നേടി ലീഗിലെ മികച്ച സ്കോറർ
എങ്കിലും, അൽ-നാസറിനെ വലിയ കീരിട നേട്ടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, റൊണാൾഡോക്ക് ഫ്ലെമിനെൻസ്, ഫ്ലമെങ്കോ, പാൽമിറാസ് പോലുള്ള ടീമുകൾക്ക് വേണ്ടി കളിച്ച് ക്ലബ് ലോകകപ്പ് നേടാനുള്ള സാധ്യതയും ചർച്ചയിലുണ്ട്, ഇത് യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചുവരാൻ വഴി തുറക്കുമെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

Botafogo coach Renato Paiva responded to transfer rumours linking Cristiano Ronaldo to the Brazilian club, saying, "You can't say no to a player like that." The comment came after reports suggested an unnamed Brazilian club had offered Ronaldo a deal ahead of the Club World Cup. While Ronaldo’s contract with Al-Nassr runs until June 2025, he has yet to sign an extension. Paiva emphasized that club owner John Textor would be the right person to address such matters. Ronaldo, despite being 40, continues to perform at a high level, scoring 33 goals in 39 matches this season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  a day ago
No Image

ന്യൂനമര്‍ദ്ദം തീരം തൊടുന്നു; വടക്കന്‍ കേരളത്തില്‍ ജാഗ്രത വേണം; രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്; 

Kerala
  •  a day ago
No Image

ഡബ്ല്യു.എം.ഒ മുട്ടിൽ 17ാമത് സ്ത്രീധനരഹിത വിവാഹസംഗമം ഇന്ന് 

Kerala
  •  a day ago
No Image

പാകിസ്ഥാനിൽ ഒരു കോടിയിലേറെ പേർ പട്ടിണിയിൽ; 21 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും യു.എൻ റിപ്പോർട്ട്

International
  •  a day ago
No Image

ജ്യോതി മൽഹോത്ര; ഇന്ത്യൻ ഏജന്റുമാരെ തിരിച്ചറിയാനുള്ള ഐ.എസ്.ഐയുടെ 'ടൂൾ'

National
  •  a day ago
No Image

'ഷോക്കടി' @ നൈറ്റ്; ഇവികൾ രാത്രി ചാർജ് ചെയ്താൽ ചാ‍ർജ് കൂടും; നിരക്ക് കൂട്ടി കെഎസ്ഇബി

Kerala
  •  a day ago
No Image

ഡി.എ ജീവനക്കാരുടെ അവകാശമെന്ന സുപ്രിംകോടതി വിധി; സർക്കാരിന് തിരിച്ചടി

Kerala
  •  a day ago
No Image

കരിപ്പൂർ ഹജ്ജ് ക്യാംപ് ഇന്ന് സമാപിക്കും; അവസാന സർവിസ് നാളെ പുലർച്ചെ 1.10 ന്

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  a day ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  2 days ago