
ഗുജറാത്തിന്റെ ക്വാളിഫയർ മോഹങ്ങൾക്ക് തടയിട്ട് തലയും പിള്ളേരും

അഹമ്മദാബാദ്:ഐപിഎൽ 2025-ൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ എം. എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്സ് തകർപ്പൻ ജയം നേടി. 231 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് 147 റൺസിൽ ഒതുങ്ങിയതോടെ ചെന്നൈ 83 റൺസിന്റെ മികച്ച വിജയം സ്വന്തമാക്കി. സീസണിലെ അവസാന മത്സരത്തിൽ ചെന്നൈയ്ക്ക് ആത്മവിശ്വാസം പകരുന്ന വിജയം കൂടിയായിരുന്നു ഇത്.
ഗുജറാത്തിന്റെ തകർച്ചയോടെ തുടക്കം:
231 റൺസെന്ന ഭീമൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഗുജറാത്ത് തുടക്കം മുതൽ ബുദ്ധിമുട്ടുകയായിരുന്നു. പവർ പ്ലേ അവസാനിക്കും മുമ്പേ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. നായകൻ ശുഭ്മാൻ ഗിൽ 13 റൺസിനും, ജോസ് ബട്ലർ 5 റൺസിനും, റൂഥർഫോർഡ് 0 റൺസിനുമാണ് പുറത്തായത്.
സായ് സുദർശനും ഷാറൂഖ് ഖാനും പ്രതീക്ഷ നൽകി:
ഇതുവരെ മികച്ച ഫോമിലായിരുന്ന സായ് സുദർശൻ (28 പന്തിൽ 41) ഷാറൂഖ് ഖാൻ (15 പന്തിൽ 19) ചേർന്ന് ഇന്നിംഗ്സ് മുന്നോട്ടെടുത്തു. എന്നാൽ ഇവരെ ഒരേ ഓവറിൽ ജഡേജ പുറത്താക്കിയതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.
തെവാതിയയും റാഷിദും രക്ഷാപ്രവർത്തനം
85/6 എന്ന നിലയിൽ തകർന്ന ടീമിനെ റാഷിദ് ഖാനും (12), രാഹുൽ തെവാതിയയും (14) സഹായിക്കാൻ ശ്രമിച്ചെങ്കിലും ചെന്നൈ ബൗളിംഗിനു മുന്നിൽ അതികം പിടിച്ചു നിൽക്കാൻ അവർക്കായില്ല. നൂർ അഹമ്മദ്, മതീശ പതിരന, അൻഷുൽ കാംബോജ് എന്നിവരുടെ കിടിലൻ ബോളിംഗാണ് ഗുജറാത്തിന്റെ ബാറ്റിങ്ങിനെ വീഴ്ത്തിയത്.
അർഷദിന്റെ സിക്സറുകൾ
അവസാന ഓവറുകളിൽ അർഷാദ് ഖാൻ മൂന്ന് സിക്സറുകൾ നേടി പ്രതീക്ഷയുണർത്തിയെങ്കിലും അത് ഏറെനേരം നിലനിന്നില്ല. താരതമ്യേന ദുർബലപ്പെട്ട അവസാന ബാറ്റർമാരെ ചെന്നൈയുടെ ബൗളർമാർ പെട്ടെന്ന് തന്നെ വീഴ്ത്തി. 20 ഓവറുകൾ പൂർത്തിയാകുമ്പോഴേക്കും ഗുജറാത്ത് ടൈറ്റൻസ് 147 റൺസിൽ അവസാനിച്ചു.
ചെന്നൈയുടെ പ്രതാപം:
ബാറ്റിംഗിലും ബൗളിംഗിലും മുഴുവൻ മികവ് പ്രകടിപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സ് അവരുടെ ഐപിഎൽ സീസൺ മികച്ച ജയത്തോടെ അവസാനിപ്പിച്ചു. ഗുജറാത്തിന്റെ പ്ലേ ഓഫ് മോഹങ്ങൾ ധോണിയും സംഘവും തകർത്തു.
In a dominant display, Chennai Super Kings defeated Gujarat Titans by 83 runs in their final IPL 2025 league match. Chasing a massive target of 231, Gujarat crumbled under pressure and were bowled out for just 147. Key contributions from Chennai’s bowlers, including Jadeja and Noor Ahmad, ensured Gujarat’s playoff hopes came to an end.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭര്‍തൃ കുടുംബത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറെയും, മക്കളെയും കാണാതായി; കേസ്
Kerala
• 10 hours ago
റെഡ് അലര്‍ട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 11 hours ago
സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• 11 hours ago
എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്
National
• 11 hours ago
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം
Kerala
• 12 hours ago
അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ
Kerala
• 12 hours ago
കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു
Cricket
• 14 hours ago
'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം
Football
• 14 hours ago
അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 14 hours ago
വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ
Football
• 15 hours ago
യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്
Kerala
• 15 hours ago
നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട
Football
• 15 hours ago
മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസ്
Kerala
• 16 hours ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട
Cricket
• 16 hours ago
ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്
Football
• 17 hours ago
പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും
Kerala
• 17 hours ago
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്
Football
• 18 hours ago
സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്
Kerala
• 18 hours ago
"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers
uae
• 16 hours ago
പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചു; കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി നടപടിയെ പരിഹസിച്ച് സന്ദീപ് വാര്യർ
Kerala
• 16 hours ago
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്
International
• 17 hours ago