
വഖ്ഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു; ഉത്തരാഖണ്ഡിൽ ഖബറടക്കം തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ

നൈനിറ്റാൾ: നൈനിറ്റാളിൽ രാംനഗറിലെ ഗൗജാനി പ്രദേശത്ത് വഖ്ഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മരിച്ചയാളുടെ ഖബറടക്കം ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും പ്രദേശത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു.
ഖബറടക്കത്തിനായി കുടുംബം ഖബർ കുഴിക്കാൻ തുടങ്ങിയപ്പോൾ ബി.ജെ.പി പ്രവർത്തകരെത്തി തടയുകയായിരുന്നു. ഖബർ കുഴിച്ചത് അനുവദിച്ച സ്ഥലത്തിന്റെ അതിർത്തിക്ക് പുറത്താണെന്ന് ബി.ജെ.പി നേതാവ് മദൻ ജോഷി ആരോപിച്ചു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രമോദ് കുമാർ സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. അനുമതിയില്ലാതെ തുടർനടപടികൾ പാടില്ലെന്ന് ഇരുപക്ഷത്തോടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ നിയന്ത്രണം പൂർണമായും പൊലിസ് ഏറ്റെടുത്തിട്ടുണ്ട്.
സംഘർഷം രൂക്ഷമായതോടെ ഏതാനും മുസ്‌ലിം യുവാക്കൾ ഖബറിൽ കിടന്ന് പ്രതിഷേധിച്ചു. പൊലിസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. 1994 മുതൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ഈ ഭൂമി ഒരു ഹിന്ദു കുടുംബത്തിന്റേതാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
A contentious issue over Waqf land has intensified in Uttarakhand, with BJP workers obstructing a burial. The situation highlights the ongoing tensions surrounding land ownership and usage. The dispute has sparked concerns about communal harmony and property rights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• a day ago
കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ
Kerala
• a day ago
ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം
uae
• a day ago
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്
Football
• a day ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു
International
• a day ago
തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
Kerala
• a day ago
കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം
Football
• a day ago
ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഷെയ്ഖ് മുജീബുറഹ്മാന്‍ പുറത്ത്; പകരം ഹൈന്ദവ, ബുദ്ധ ക്ഷേത്രങ്ങള്‍
International
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; രേഖപ്പെടുത്തിയത് ഒരു മരണം
Kerala
• a day ago
റഷ്യയില്‍ യുക്രൈന്റെ വമ്പന്‍ ഡ്രോണ്‍ ആക്രമണം; 40 വിമാനങ്ങള്‍ ആക്രമിച്ചെന്ന് അവകാശവാദം
International
• a day ago
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; വാളയാര്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
Kerala
• a day ago
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചു; മുംബൈയിൽ ഭാര്യയെ തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
National
• a day ago
'വാരിയന്‍കുന്നത്തിനെ ചതിച്ച മണ്ണാണിത്, നമ്മളും ചതിക്കിരയായി; സ്വരാജിന് ക്ലീന്‍ ഇമേജ്, അഭിമാനത്തോടെ വോട്ട് ചോദിക്കാം': മുഖ്യമന്ത്രി
Kerala
• a day ago
ചാമ്പ്യൻസ് ലീഗ് മാത്രമല്ല, ബാലൺ ഡി ഓറും ഫ്രഞ്ച് മണ്ണിലേക്ക്; ലിസ്റ്റിൽ മുൻനിരയിൽ ഡെമ്പലെ
Football
• a day ago
നടന്നത് 'ആസൂത്രിത' ആക്രമണം; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കുറ്റം ചുമത്തി വിചാരണ
International
• a day ago
അയോധ്യയില്‍ രാമക്ഷേത്ര പാതയിലെ മാംസ വില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ യോഗി സര്‍ക്കാര്‍
Kerala
• a day ago
തേനീച്ചക്കൂട് കയറ്റിപ്പോയ ട്രക്ക് മറിഞ്ഞു, പുറത്ത് ചാടിയത് കോടിക്കണക്കിന് തേനീച്ചകള്‍
International
• a day ago
പിഎസ്ജി ചാപ്യന്‍സ് ലീഗില്‍ മുത്തമിടുമ്പോള്‍ ഖത്തര്‍ ആഹ്ലാദിക്കാന്‍ കാരണങ്ങള്‍ നിരവധി; അതൊരു മധുരപ്രതികാരം കൂടിയാണ് | PSG and Qatar finally win Champions League
latest
• a day ago
യുഎഇ രൂപീകരിക്കുന്നതിനു മുമ്പേ രൂപീകരിക്കപ്പെട്ട പൊലിസ് സേന; ദുബൈ പൊലിസിന് ഇന്ന് 69-ാം പിറന്നാള്‍
uae
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ ഉച്ച സമയത്തെ പുറംജോലിക്കുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍
Kuwait
• a day ago
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു
Kerala
• a day ago