HOME
DETAILS

വിദ്യാപോഷിണി ഫെല്ലോഷിപ്പ് അപേക്ഷ ജൂൺ 30 വരെ; എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ് കോഴ്സ് അപേക്ഷ  10 വരെ 

  
Web Desk
June 09 2025 | 15:06 PM

vidhyaposhini fellowship apply before june 30

വിദ്യാപോഷിണി: ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയരക്ടറേറ്റ് വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തര ബിരുദ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in വെബ്‌സൈറ്റിൽ. അപേക്ഷകളും അനുബന്ധ രേഖകളും 30നു മുൻപായി ഡയരക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയരക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം  695001 വിലാസത്തിൽ സമർപ്പിക്കണം.

എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ് കോഴ്സ്; അപേക്ഷ  10 വരെ 

കൊച്ചി: കൊച്ചിൻ എയർപോർട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്‌ക്യു ആൻഡ് ഫയർ ഫൈറ്റിങ് കോഴ്സിന് പത്തു വരെ അപേക്ഷിക്കാം. 

സയൻസ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. 20 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. കോഴ്സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. 

പാഠ്യപദ്ധതിക്ക് ഒപ്പം കൊച്ചി ബി.പിസി.എല്ലിൽ പ്രഷർ ഫെഡ് ഫയർഫൈറ്റിങ് പരിശീലനം, കേരള ഫയർ ആൻഡ് റെസ്‌ക്യു അക്കാദമിയിൽ ടണൽ ആൻഡ് സ്മോക്ക് ചേമ്പർ പരിശീലനം, തൃശൂർ വൈൽഡ് വിൻഡ് അഡ്വെഞ്ച്വർ ബിൽഡിങ് റെസ്‌ക്യു ഓപറേഷൻസ്, സെന്റ്. ജോൺസിൽ ആംബുലൻസ് സർട്ടിഫിക്കറ്റ് ട്രെനിയിങ് പ്രോഗ്രാം എന്നിവയും നൽകും. അപേക്ഷകൾ www.ciasl.aero/academy എന്ന ലിങ്കിലൂടെ സമർപ്പിക്കാം. ഫോൺ: 8848000901.

State Directorate of Environment and Climate Change, Kerala, has invited applications from postgraduate students for the Vidyaposini Fellowship. Applications must reach the office on or before the 30th of this month. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല; ഭയന്നുവിറച്ച മക്കളുമായി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി യുവാവ്

National
  •  21 hours ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലിസുകാര്‍ പ്രതികള്‍; സംഘത്തിലെ മുഖ്യ കണ്ണിയുമായി അടുത്ത ബന്ധം

Kerala
  •  a day ago
No Image

കോഴിക്കോട് പന്തീരങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപയടങ്ങിയ ബാഗ് കവര്‍ന്നു;  പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം

Kerala
  •  a day ago
No Image

വിനോദസഞ്ചാരികളുടെ പറുദീസയായി ദുബൈ; ബലിപെരുന്നാള്‍ അവധിക്കാലത്ത് മാത്രം വരവേറ്റത് ആറുലക്ഷത്തിലധികം സന്ദര്‍ശകരെ

uae
  •  a day ago
No Image

UAE Pravasi Death: മകളുടെ വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണം; അൻവർ സാദത്തിൻ്റെ നിര്യാണത്തിൽ തേങ്ങി പ്രവാസികൾ, അബൂദബി മാളിലെ കടകൾ അടച്ചു

uae
  •  a day ago
No Image

3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

Kerala
  •  a day ago
No Image

കപ്പലിലെ തീ ഇനിയും അണയ്ക്കാനായില്ല; കോരിച്ചൊരിയുന്ന മഴയിലും തീ ആളിപ്പടരുന്നു, ശ്രമം തുടർന്ന് നേവിയും കോസ്റ്റ് ഗാർഡും

Kerala
  •  a day ago
No Image

സർക്കാർ സ്വീകരിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്; ജാമ്യത്തിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ

Kerala
  •  a day ago
No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  a day ago