
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ അവരായിരിക്കും: പ്രവചനവുമായി ഡിവില്ലിയേഴ്സ്

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ജൂൺ 11 മുതൽ 15 വരെ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും ആണ് നേർക്കുനേർ എത്തുന്നത്. ഇപ്പോൾ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാൻ പോവുന്ന ടീം എന്തായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. കിരീടം സൗത്ത് ആഫ്രിക്ക സ്വന്തമാക്കുമെന്നണ് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടത്.
സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റിന് ഇതൊരു സുപ്രധാന നാഴികക്കല്ലാണ്, ലോർഡ്‌സിൽ നടക്കുന്ന ഒരു ഫൈനൽ. മുഴുവൻ രാജ്യവും ഞങ്ങളുടെ ടീമിനെ പിന്തുണയ്ക്കും. ഞങ്ങൾക്ക് ഫിനിഷിംഗ് ലൈൻ കടക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വെല്ലുവിളികൾക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് ശക്തമായ ഒരു ടീമുണ്ട്. ഫൈനലിൽ ഓസ്‌ട്രേലിയയെ അത്ഭുതപ്പെടുത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവർ തീർച്ചയായും ഫേവറിറ്റുകളാണെന്നതിനാൽ ഞാൻ അതിനെ വിശേഷിപ്പിക്കാൻ സർപ്രൈസ് എന്ന വാക്ക് ഉപയോഗിക്കുന്നു'' എബി ഡിവില്ലിയേഴ്സ് പറഞ്ഞു.
ഓസ്‌ട്രേലിയൻ സ്‌ക്വാഡ്
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ),സ്കോട്ട് ബോളണ്ട്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാറ്റ് കുഹ്നെമാൻ, മാർനസ് ലാബുഷാഗ്നെ, നഥാൻ ലിയോൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, ബ്യൂ വെബ്‌സ്റ്റർ.
ട്രാവലിംഗ് റിസർവ്- ബ്രണ്ടൻ ഡോഗെറ്റ്
സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്
ടെംബ ബവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിംഗ്ഹാം, കോർബിൻ ബോഷ്, ടോണി ഡി സോർസി, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഐഡൻ മാർക്രം, വിയാൻ മൾഡർ, സെനുറൻ മുത്തുസാമി, ലുങ്കി എൻഗിഡി, ഡെയ്ൻ പാറ്റേഴ്‌സൺ, കാഗിസോ റബാഡ, റയാൻ റിക്കൽടൺ, കെയ്‌ലെ വെർബ്‌സ്.
Former South African batsman AB de Villiers has predicted the team that will win the World Test Championship
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു
National
• 18 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍
National
• 18 hours ago.png?w=200&q=75)
വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ
International
• 18 hours ago
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala
• 19 hours ago
'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം
International
• 19 hours ago
വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ
crime
• 20 hours ago
കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
qatar
• 20 hours ago
UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 20 hours ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 21 hours ago
മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ
uae
• 21 hours ago
വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി
Kerala
• a day ago
ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്
uae
• a day ago
കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
Kerala
• a day ago
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
Kerala
• a day ago
വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ
Kerala
• a day ago
10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'
Kerala
• a day ago
തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും
Kerala
• a day ago
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
Weather
• a day ago
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍
Kerala
• a day ago
ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• a day ago
വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി സംസ്ഥാനത്തെ 7,072 അങ്കണവാടികൾ
Kerala
• a day ago