
ഷാര്‍ജയില്‍ 19 മില്യണ്‍ ദിര്‍ഹം വിലവരുന്ന 3.5 മില്യണ്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു

ഷാര്‍ജ: 19 മില്യണ്‍ ദിര്‍ഹമിലധികം വില മതിക്കുന്ന 3.5 മില്യണ്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഷാര്‍ജ പൊലിസ് പിടിച്ചെടുത്തു. 'ബോട്ടം ഓഫ് ഡാര്‍ക്നസ്' എന്ന പേരില്‍ അബൂദബി പൊലിസുമായി സഹകരിച്ച് നടത്തിയ സംയുക്ത ഓപറേഷനിലാണ് ഷാര്‍ജ പൊലിസ് 3.5 ദശലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയതെന്ന് പൊലിസിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍ അസം പറഞ്ഞു. പെട്ടെന്ന് മനസ്സിലാവാത്ത രീതിയില്‍ ഗുളികകള്‍ ഒളിപ്പിച്ച സംഘത്തെ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഓപറേഷന്റെ ഫലമായി 585 കിലോഗ്രാം ഭാരമുള്ള ക്യാപ്റ്റഗണ്‍ ഗുളികകള്‍ ആണ് പിടിച്ചെടുത്തത്.
യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു സംഘം ഇത് ഒളിപ്പിച്ചു വച്ചിരുന്നത്. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ സഹകരണവും 'ബോട്ടം ഓഫ് ഡാര്‍ക്നസ്' ഓപറേഷനുണ്ടായിരുന്നു.
വിശദമായ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗുളികകള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട ശേഷം ഇന്റര്‍ലോക്ക് ഫ്ലോര്‍ ടൈലുകള്‍ കൊണ്ട് മൂടി മറച്ചു വെച്ചിരുന്നു. കാര്യക്ഷമമായ അന്വേഷണത്തില്‍ ഈ തന്ത്രം മനസിലാക്കാനും ഒളിത്താവളം കണ്ടെത്താനും സംഘത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിച്ചു.
The 'Bottom of Darkness' joint operation, conducted in collaboration with Abu Dhabi Police, uncovered 585kg of pills buried underground and hidden behind interlocking tiles.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
Kerala
• a day ago
എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി
Kerala
• a day ago
നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
Kerala
• a day ago
കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ
Kerala
• a day ago
ഇറാന് - ഇസ്റാഈൽ സംഘർഷം; ഇറാന് സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം
International
• a day ago
ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന് ഇറാൻ
International
• a day ago
നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ
Kerala
• a day ago
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത
Kerala
• a day ago
മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്
Kerala
• a day ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• a day ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• a day ago
ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• a day ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• a day ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• 2 days ago
'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്
uae
• 2 days ago
നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ
National
• 2 days ago
വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 2 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• 2 days ago
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു
International
• 2 days ago
ഐപിഎല്ലിനിടെ ഫ്ലഡ്ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്
International
• 2 days ago