HOME
DETAILS

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

  
October 12, 2025 | 4:03 PM

uae doubles customs duty on steel until october 2026

ദുബൈ: സ്റ്റീൽ, സ്റ്റീൽ കോയിലുകൾ എന്നിവയ്ക്കുള്ള കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തി യുഎഇ. വർധനവ് 2026 ഒക്ടോബർ 12 വരെ തുടരുമെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധനമന്ത്രാലയത്തിന്റെ കത്ത് കൂടി പരി​ഗണിച്ചാണ് സ്റ്റീലിന്റെ വില വർധിപ്പിച്ച കാര്യം പ്രഖ്യാപിച്ചത്. ലോക വ്യാപാര സംഘടനയുടെ (WTO) "ലോക വ്യാപാര കാഴ്ചപ്പാടും സ്ഥിതിവിവരക്കണക്കുകളും" പ്രകാരം, 2024-ൽ യുഎഇയുടെ ഇരുമ്പ്, ഉരുക്ക് വിദേശ വ്യാപാരം 6 ശതമാനം കുറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റീൽ, അലുമിനിയം ഇറക്കുമതികളുടെ തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയതാണ് യുഎഇയിലെ സ്റ്റീൽ ഉൽപ്പാദകരെ ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്.

 

യുഎസ് വിപണിയുമായി യുഎഇയ്ക്കുള്ളത് താരതമ്യേന ചെറിയ ബന്ധമായതിനാൽ ഈ താരിഫുകൾ നേരിട്ട് ബാധിക്കില്ലെന്ന് സ്റ്റീൽ നിർമ്മാതാക്കൾ നേരത്തെ അവകാശപ്പെട്ടിരുന്നു.

uae customs doubles import duty on steel and steel coils from 5% to 10%, extending the safeguard until october 2026 to bolster local producers amid global trade tensions. announced via dubai customs notice, this impacts rebar, wire rod and more for construction sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ കുടിയിറക്ക് നടപടികള്‍ പുനഃരാരംഭിച്ച് ഭരണകൂടം; തെരുവിലേക്കിറങ്ങേണ്ടി വരുമെന്ന ഭീതിയില്‍ 600 കുടുംബങ്ങള്‍ 

National
  •  7 days ago
No Image

ഇരുമ്പ് താഴ് ഉപയോഗിച്ച് അതിക്രൂരമായ ആക്രമണം: ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചു; കാപ്പ കേസ് പ്രതിയടക്കം 2 പേർ അറസ്റ്റിൽ

crime
  •  7 days ago
No Image

തീപിടുത്തം ഒഴിവാക്കാൻ കാറുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  7 days ago
No Image

പി‍ഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ; പിതാവിൻ്റെ സംശയം വഴിത്തിരിവായി

crime
  •  7 days ago
No Image

കൈക്കൂലി 'ജി-പേ' വഴി: ഭൂമി തരംമാറ്റാൻ 4.59 ലക്ഷം; റവന്യൂ ഓഫീസുകളിലെ അഴിമതിയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

crime
  •  7 days ago
No Image

ആരാധനാലയങ്ങൾക്ക് ലോകമാതൃക: ലോകത്തിലെ ആദ്യ 'LEED സീറോ കാർബൺ' സർട്ടിഫിക്കറ്റ് നേടി ഹത്തയിലെ അൽ റയ്യാൻ മസ്ജിദ്

uae
  •  7 days ago
No Image

ഹോസ്റ്റൽ മുറിയിൽ ബി.ബി.എ. വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 days ago
No Image

വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ അധോലോക നേതാക്കൾ പിടിയിൽ; ഇന്ത്യയിലേക്ക് നാടുകടത്തും: സുരക്ഷാ ഏജൻസികളുടെ നീക്കം വിജയം

crime
  •  7 days ago
No Image

താമസ, തൊഴിൽ നിയമലംഘകർക്കെതിരെ കർശന നടപടി; സഊദിയിൽ ഒരാഴ്ചക്കിടെ 21,647 പേർ അറസ്റ്റിൽ

Saudi-arabia
  •  7 days ago
No Image

പുറംലോകം കാണാതെ രാവും പകലുമറിയാതെ...അതിഭീകരമാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ തടവുകാരെ പാര്‍പ്പിച്ച ഭൂഗര്‍ഭ ജയിലറ

International
  •  7 days ago