
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്

ഐസിസി വനിത ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ കൂറ്റൻ ടോട്ടലുമായി ഇന്ത്യ. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യ 330 റൺസിന്റെ ടോട്ടൽ ആണ് ഇന്ത്യ അടിച്ചെടുത്തത്. സ്‌മൃതി മന്ദാനയും പ്രതീക റാവലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 155 റൺസിന്റെ പടുകൂറ്റൻ റൺസാണ് നേടിയത്.
മത്സരത്തിൽ ഇരുവരും അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. 66 പന്തിൽ 80 റൺസ് നേടിയാണ് സ്‌മൃതി തിളങ്ങിയത്. ഒമ്പത് ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്. പ്രതീക റാവൽ 96 പന്തിൽ 75 റൺസും നേടി തിളങ്ങി. 10 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
നീണ്ട 57 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പിൽ ഓസ്‌ട്രേലിയൻ വിമൺസ് ടീമിനെതിരെ ഒരു ടീമിന്റെ ഓപ്പണർമാർ 100+ റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. 1973ൽ ഇംഗ്ലണ്ട് താരങ്ങളായ എനിഡ്, ലിൻ എന്നിവരായിരുന്നു ഇതിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ട് നേടിയിരുന്നത്.
ഇന്ത്യൻ നിരയിൽ ഹെർലിൻ ഡിയോ 42 പന്തിൽ 38 റൺസും ജമീമ റോഡ് 21 പന്തിൽ 30 3 റൺസും റിച്ചാ ഘോഷ് 22 പന്തിൽ 32 റൺസും നേടി ഇന്ത്യയുടെ കൂറ്റൻ ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി.
ഓസ്ട്രേലിയൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി അന്നാബൽ സതർലാൻഡ് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. സോഫി മോളിനക്സ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
ഇന്ത്യ പ്ലെയിങ് ഇലവൻ
പ്രതീക റാവൽ, സ്‌മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്‌തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവൻ
അലിസ്സ ഹീലി (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഫീബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്‌ലി ഗാർഡ്‌നർ, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോളിനക്‌സ്, കിം ഗാർത്ത്, അലാന കിംഗ് മേഗൻ ഷട്ട്.
India posted a huge total against Australia in the ICC Women's ODI World Cup. Smriti Mandhana and Pratik Rawal gave a good start. The two of them scored a huge 155 runs together. It is after a long 57 years that a team's openers have put on a 100+ run partnership against the Australian Women's team in the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 6 hours ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 7 hours ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 7 hours ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 7 hours ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 8 hours ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 8 hours ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 8 hours ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 8 hours ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 8 hours ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 9 hours ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 10 hours ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 10 hours ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 10 hours ago
ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 10 hours ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 11 hours ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 11 hours ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 12 hours ago
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം 'ഹറാം' ആക്കിയിട്ടില്ലെന്ന് താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി
International
• 12 hours ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 10 hours ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 11 hours ago
അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം
Football
• 11 hours ago