HOME
DETAILS
MAL
80 കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയ
backup
September 07 2016 | 19:09 PM
കൊച്ചി: 18 വയസിന് താഴെയുള്ള 80 കുട്ടികള്‍ക്ക് കൂടി സൗജന്യ ഹൃദയശസ്ത്രക്രിയ നല്കുവാന് തീരുമാനിച്ചതായി വര്‍ഗ്ഗീസ് മൂലന് ഫൗണ്ടേഷന് ചെയര്മാന് ഡോ. വര്‍ഗ്ഗീസ് മൂലന് അറിയിച്ചു. സൗജന്യ ഹൃദ്രോഗ പരിശോധനക്കും തുടര്‍ ചികിത്സയ്ക്കും 0484 6544003, 8547500001 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."