HOME
DETAILS

മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ പ്രശസ്ത കുവൈത്ത് നടിയെ ജയിലിൽ അടച്ചു, നടി ഡ്രഗ്ഗ് അഡിക്റ്റ് എന്ന് പോലിസ്

  
Web Desk
September 24 2025 | 06:09 AM

Kuwaiti Actress Jailed 21 Days After Drug and Alcohol Arrest

കുവൈത്ത് സിറ്റി: മയക്കു മരുന്ന് കേസിൽ പിടിയിലായ നടി ഷുജൗൺ അൽ ഹജ്രിയെ കുവൈത്ത് പോലിസ് ജയിലിൽ അടച്ചു. നടിയുടെ പക്കൽ നിന്ന് കഞ്ചാവ്, കൊക്കെയ്ൻ, മറ്റ് നിരോധിത വസ്തുക്കൾ എന്നിവ അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞമസം ആണ് അവരെ അറസ്റ്റ് ചെയ്തത്. പോലിസ് ഇറക്കിയ പ്രസ്താവനയിൽ അൽ ഹജ്രിയുടെ പേര് വ്യക്തമായി പരാമർശിച്ചിട്ടില്ലെങ്കിലും ഓൺലൈൻ ഉപയോക്താക്കൾ ഉടൻ തന്നെ ഊഹാപോഹങ്ങൾ നടത്തുകയും പ്രഖ്യാപനത്തിന് ശേഷം അവളുടെ പേര് പ്രചരിപ്പിക്കുകയുംമായിരുന്നു. പേര് പോലീസും അനൗദ്യോഗികമായി സ്ഥിരീകരിച്ചു.

വിശ്വസനീയമായ വിവരങ്ങളും സൂക്ഷ്മമായ നിരീക്ഷണവും പാലിച്ച് നിയമ നടപടിക്രമങ്ങൾക്കനുസൃതമായാണ് അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിന്നീട് വൈദ്യ പരിശോധനയിൽ അവർ രാജ്യത്ത് നിരോധിച്ച ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനാൽ ആണ് ജയിലിൽ അടച്ചത് എന്നും അധികൃതർ അറിയിച്ചു. നടി ലഹരിക്ക് അടിമ ആണെന്നും അദ്ധികൃതരെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

പൊതുജനാരോഗ്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രാലയം മയക്കുമരുന്നിനെ നേരിടാനുള്ള പ്രതിബദ്ധത ആവർത്തിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ താമസക്കാരോടു പോലിസ് അഭ്യർത്ഥിച്ചു, 

കുവൈറ്റ് ടെലിവിഷനിലെയും സിനിമയിലെയും ജനപ്രിയ വ്യക്തിയാണ് അൽ ഹജ്രി.  

The Public Prosecution has ordered the detention of three Kuwaitis including actress Shujoun Al Hajri and expatriates on charges of importing and possessing narcotic and psychotropic substances with the intent to traffic and use them, as well as for bribery and customs smuggling.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ് 

International
  •  a day ago
No Image

വിപുലമായ വികസനങ്ങൾക്ക് ശേഷം അൽ ഖരൈതിയത് ഇന്റർചേഞ്ച് പൂർണ്ണമായും തുറന്ന് അഷ്ഗാൽ

qatar
  •  a day ago
No Image

ചൈനയുടെ മുന്നറിയിപ്പ്: 'ഇത് തിരുത്തണം, യുഎസ് ഇങ്ങനെ മുന്നോട്ടുപോയാൽ കടുത്ത നടപടി സ്വീകരിക്കും'; ട്രംപിനെതിരെ കടുത്ത നിലപാട്

International
  •  a day ago
No Image

ഷെങ്കൻ എൻട്രി എക്സിറ്റ് സിസ്റ്റം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷിക്കാന്‍ ഇ.ഡിയും, ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിക്കും

Kerala
  •  a day ago
No Image

ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർഡ് താരത്തെ കാത്തിരിക്കുന്നു

Cricket
  •  a day ago
No Image

'ഇതാണ് എന്റെ ജീവിതം';  ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനം നവംബര്‍ മൂന്നിന്

Kerala
  •  a day ago
No Image

അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർ ജാ​ഗ്രത; കനത്ത പിഴയും ജയിൽ ശിക്ഷയും ലഭിക്കും; പരിശോധനകൾ ശക്തമാക്കി ഷാർജ പൊലിസ്

uae
  •  a day ago
No Image

പ്രണയം സത്യമാണെന്ന് തെളിയിക്കാൻ വിഷം കഴിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ; പ്രണയം തെളിയിക്കാൻ ആ വെല്ലുവിളി എറ്റെടുത്ത യുവാവിന് ദാരുണാന്ത്യം

crime
  •  a day ago

No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  2 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  2 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  2 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  2 days ago