HOME
DETAILS

കുതിപ്പിനിടയിൽ ഒരു കിതപ്പ്; ദുബൈയിൽ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്

  
September 25 2025 | 06:09 AM

dubai gold price sees slight decline amidst recent surge

ദുബൈ: ദുബൈയിൽ ഇന്ന് (25/09/2025) സ്വർണ വിലയിൽ നേരിയ ഇടിവ്. 24 കാരറ്റ് സ്വർണം ഗ്രാമിന് 453.25 ദിർഹവും 22 കാരറ്റിന് 419.50 ദിർഹവുമാണ് വില. ഇന്നലെ (24/09/2025) 24 കാരറ്റ് സ്വർണം ​ഗ്രാമിന് 456 ദിർഹമായിരുന്നു വില, 22 കാരറ്റിന് 422 ദർഹവും. 

അതേസമയം, ഇന്ത്യയിൽ ഇന്ന് (25/09/2025) സ്വർണവില കുറഞ്ഞു. വ്യഴാഴ്ച 24 കാരറ്റ് സ്വർണത്തിന്റെ വില 93 രൂപ കുറഞ്ഞ് ഏകദേശം 11,444 രൂപയും, 22 കാരറ്റ് സ്വർണത്തിന്റെ വില 85 രൂപ കുറഞ്ഞ് ഏകദേശം 10,490 രൂപയുമായി.

അതേസമയം, സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ശക്തമായ ഇടിഎഫ് നിക്ഷേപം എന്നിവ കാരണം ഈ വർഷം ഏകദേശം 40 ശതമാനം സ്വർണ്ണ വില ഉയർന്നിട്ടുണ്ട്. തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ട്രംപിന്റെ താരിഫ് നയങ്ങൾ, തുടർച്ചയായ കേന്ദ്ര ബാങ്ക് വാങ്ങലുകൾ എന്നിവയും വിലകൾ കൂടുതൽ ഉയർത്തി.

ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്യാനുള്ള ശ്രമം ഉൾപ്പെടെ, ട്രംപ് ഫെഡിനുമേൽ ചെലുത്തിയ അഭൂതപൂർവമായ സമ്മർദ്ദം സ്വർണ്ണം ഔൺസിന് 5,000 ഡോളറിലേക്ക് അടുക്കുന്നതിനുള്ള സാധ്യത ഉയർത്തിയതായി ഗോൾഡ്മാൻ സാച്ച്സ് ചൂണ്ടിക്കാട്ടി.

The gold price in Dubai has witnessed a slight decline today, with the 24K gold price per gram dropping to 451.43 AED, after a recent surge. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇമാമിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം:  രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

National
  •  4 days ago
No Image

സൗദി: പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിയന്ത്രണം, കടകളില്‍ സിസിടിവി വേണം, കസ്റ്റമേഴ്‌സിനോട് പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാം

Saudi-arabia
  •  4 days ago
No Image

പാലക്കാട്ടെ ഞെട്ടിക്കുന്ന കൊലപാതകം; രാത്രി 12.30ന് മരുമകന്റെ കോൾ,പാഞ്ഞെത്തിയ മാതാപിതാക്കൾ കണ്ടത് മകളുടെ മൃതദേഹം, പോസ്റ്റ്മോർട്ടത്തിന് ശേഷം മരുമകന്റെ കുറ്റസമ്മതം

crime
  •  4 days ago
No Image

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

National
  •  4 days ago
No Image

ഏഷ്യന്‍ ലോകകപ്പ് യോഗ്യത: ഒമാനെ കീഴടക്കി പ്രതീക്ഷ നിലനിര്‍ത്തി യുഎഇ; അടുത്ത കളിയില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ 35 വര്‍ഷത്തിന് ശേഷം യുഎഇക്ക് യോഗ്യത

oman
  •  4 days ago
No Image

'ഐ ലവ് മുഹമ്മദ്' പ്രക്ഷോഭകര്‍ക്കെതിരേ ഉണ്ടായത് തനി അഴിഞ്ഞാട്ടം; 4505 പേര്‍ക്കെതിരെ കേസ്, 265 പേര്‍ അറസ്റ്റില്‍, വ്യാപക ബുള്‍ഡോസര്‍ രാജും

National
  •  4 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍ സമയത്തും രഹസ്യങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ വീണ്ടും പാക് ചാരന്‍ അറസ്റ്റില്‍

crime
  •  4 days ago
No Image

നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതി; എയിംസ് ഡോക്ടർക്കെതിരെ നടപടി,ഹൃദയ ശസ്ത്രക്രിയ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റി

National
  •  4 days ago
No Image

UAE Weather: യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ; മഴയും ആലിപ്പഴവര്‍ഷവും പ്രതീക്ഷിക്കാം; ഒപ്പം കാറ്റും പൊടിപടലങ്ങളും

uae
  •  4 days ago
No Image

പത്തനംതിട്ട സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

uae
  •  4 days ago