HOME
DETAILS

തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് 12 കാരന് ദാരുണാന്ത്യം

  
September 29, 2025 | 5:33 AM


ആലുവ: എറണാകുളം ആലുവയില്‍ തെങ്ങ് ദേഹത്ത് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആലങ്ങാട് വയലക്കാട് വീട്ടില്‍ സുധീറിന്റെയും സബിയയുടെയും മകന്‍ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 നാണ് സംഭവം. 

READ MORE: ഒരു കാള യുവതിയെ പിന്നില്‍ നിന്നും ഒരൊറ്റ കുത്ത്; ആളുയരത്തില്‍ ഉയര്‍ന്നു പൊങ്ങി നിലത്തടിച്ചു വീണ് യുവതി - ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍

ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തില്‍നിന്ന് തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്ന് പൊലിസ് അറിയിച്ചു. 

സിനാന്റെ മരണത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ദുഃഖം രേഖപ്പെടുത്തി.

English Summary: A tragic incident occurred in Aluva, Ernakulam, where a 12-year-old boy named Muhammad Sinan lost his life after a dried palm tree fell on him. The boy, a 7th-grade student of Holy Ghost Convent School, Thottakkattukara, was attempting to catch a parrot nesting inside the hollow of the tree when the incident happened around noon yesterday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന് ആശ്വാസമായി 20,400 ടണ്‍ പാചകവാതകവുമായി ഇന്ത്യന്‍ കപ്പല്‍ ഇന്ന് ഗുജറാത്തിലെത്തും

Kerala
  •  21 hours ago
No Image

ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാകണം: നിലപാട് വ്യക്തമാക്കി ഇന്ത്യ; ഫ്രാൻസുമായി ചർച്ച നടത്തി

International
  •  21 hours ago
No Image

ചികിത്സയ്‌ക്കെത്തുന്ന രോഗികൾ 'ജയ് ശ്രീറാം' വിളിച്ചാൽ ചികിത്സാ ഫീസിൽ ഇളവ്; കൊൽക്കത്തയിലെ ഡോക്ടറുടെ നടപടി വിവാദത്തിൽ

latest
  •  21 hours ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ഒന്നിലധികം പാസ്‌പോര്‍ട്ടുകള്‍; പവന്‍ ഖേരയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

ബിഹാർ; നീതിഷ് ഇന്ന് സ്ഥാനമൊഴിയും; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി യോഗം

National
  •  a day ago
No Image

ബംഗാള്‍ വോട്ടര്‍പട്ടിക: ആശങ്കയറിയിച്ച് സുപ്രിംകോടതി

National
  •  a day ago
No Image

കരാറിലേക്ക് ഒരിഞ്ച് അകലത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു: ഇറാന്‍

International
  •  a day ago
No Image

അവസാന വർഷ വിദ്യാർഥികൾ സമരമുഖത്തേക്ക്;ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം

Kerala
  •  a day ago
No Image

'മകന് നീതി വേണം... ഏതറ്റംവരെയും പോകും'

Kerala
  •  a day ago
No Image

ജാതി അധിക്ഷേപം... പീഡനം... റാഗിങ്: 9 വർഷം, കാംപസുകളിൽ അവസാനിച്ചത് അഞ്ച് ജീവനുകള്‍

Kerala
  •  a day ago