HOME
DETAILS

ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ നിന്ന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത മുഴുവന്‍ കുവൈത്തികളെയും മോചിപ്പിച്ചു

  
October 07 2025 | 13:10 PM

all kuwaiti activists freed from israeli detention after global sumud flotilla raid  gaza aid convoy update 2025

കുവൈത്ത് സിറ്റി: ഗസ്സ ലക്ഷ്യമിട്ട് പോയിക്കൊണ്ടിക്കെ ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയിലെ മൂന്നാമത്തെ കുവൈത്ത് പൗരനായ ഖാലിദ് അല്‍ അബ്ദുല്‍ ജാദറിനെ മോചിപ്പിച്ചു.

ഇദ്ദേഹം നിലവില്‍ ജോര്‍ദാനില്‍ ആണെന്നും നേരത്തേ മോചിപ്പിക്കപ്പെട്ട മറ്റു രണ്ട് ഉടന്‍ കുവൈത്തി രാജ്യത്തേക്ക് തിരിക്കുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍യഹ്യ വ്യക്തമാക്കി. മൂന്ന് പേരേയും രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്താക്കിയാക്കി കൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തടവിലാക്കിയ നിമിഷം മുതല്‍ ഇവരുടെ സുരക്ഷയിലും ആരോഗ്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുടര്‍നടപടികളില്‍ ഒപ്പം നിന്ന ബഹ്‌റൈന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയ്ക്ക് അബ്ദുല്ല അല്‍യഹ്യ നന്ദി പറഞ്ഞു.

കുവൈത്തില്‍ നിന്നുള്ള അബ്ദുല്ല അല്‍മ താവേ, മുഹമ്മദ് ജമാല്‍, ഖാലിദ് അല്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ രണ്ടുപേരെ ശനിയാഴ്ച മോചിപ്പിച്ചിരുന്നു.

israel releases all detained kuwaiti nationals from the intercepted global sumud flotilla bound for gaza. amid ongoing tensions, here's the full story on the humanitarian convoy, activist releases, and implications for middle east expats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ പ്രവാസികള്‍ക്ക് തിരിച്ചടി: ഫാമിലി വിസ ഇനി എളുപ്പത്തില്‍ പുതുക്കാനാകില്ല; പുതിയ നിയമം പ്രാബല്യത്തില്‍

oman
  •  9 hours ago
No Image

ചരിത്രനേട്ടം കയ്യെത്തും ദൂരത്ത്; ലോകത്തിലെ ആദ്യ താരമാവാൻ ഒരുങ്ങി ഗിൽ

Cricket
  •  9 hours ago
No Image

കസ്റ്റഡി മർദന ആരോപണങ്ങൾ: ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി 

Kerala
  •  9 hours ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ടുനല്‍കുന്നത് പരിശോധിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

Kerala
  •  10 hours ago
No Image

ഇടിമിന്നലോടെ മഴയെത്തുന്നു; ഇന്ന് 2 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kerala
  •  11 hours ago
No Image

ജെസി കൊലക്കേസ്: സാം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ എം.ജി സര്‍വകലാശാലയിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി

Kerala
  •  11 hours ago
No Image

'നമ്മുടെ കണ്‍മുന്നില്‍ വെച്ച് ഒരു ജനതയെ ഒന്നാകെ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, ഗസ്സയെ നാം മറന്നു കളയരുത്'  ഗ്രെറ്റ തുന്‍ബര്‍ഗ് 

International
  •  11 hours ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം

International
  •  12 hours ago
No Image

ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; കൊച്ചു കുഞ്ഞ് ഉള്‍പെടെ മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  12 hours ago
No Image

സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി: ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പെന്ന് രേഖപ്പെടുത്തി; മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

Kerala
  •  13 hours ago

No Image

'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍

International
  •  16 hours ago
No Image

കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍;  തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍ 

Kerala
  •  17 hours ago
No Image

പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു

Kerala
  •  17 hours ago
No Image

ശബരിമല സ്വർണപ്പാളി വിഷയത്തിൽ 'ഉടക്കി' നിയമസഭ; ശക്തമായ പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദ് ചെയ്ത് സ്പീക്കർ, മന്ത്രിമാർക്ക് കൂവൽ

Kerala
  •  17 hours ago