HOME
DETAILS

സിൻവാർ സഹോദരങ്ങളുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ഹമാസ്; ഗസ്സയിലെ സമാധാന ചർച്ചയുടെ മൂന്നാം ദിനവും പോസിറ്റീവ്

  
Web Desk
October 09, 2025 | 1:56 AM

hamas asked for sinwar brothers deadbody on the third day of peace talks

ഷറം അൽ ഷെയ്ഖ് (ഈജിപ്ത്) : ഗസ്സയിലെ സ്ഥിരം വെടിനിർത്തലിനു വേണ്ടി യു.എസ് പ്രസിഡന്റിന്റെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ കൂടുതൽ ആവശ്യങ്ങളുമായി ഹമാസ്.  ഇസ്റാഈൽ കൊലപ്പെടുത്തിയ ഹമാസ് മുൻ നേതാവ് യഹ്യ സിൻവാർ, മുഹമ്മദ് സിൻവാർ എന്നിവരുടെ മൃതദേഹങ്ങൾ ഇസ്റാഈൽ തിരികെ നൽകണമെന്ന്  ഹമാസ് ആവശ്യപ്പെട്ടു. ചർച്ചയുടെ മൂന്നാം ദിനത്തിലും പോസിറ്റീവാണെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ, തടവുകാരുടെ കൈമാറ്റം എന്നിവയിലാണ് ഇപ്പോൾ അനുരഞ്ജനം നടക്കുന്നത്.

ഈജിപ്തിൽ നടക്കുന്ന ചർച്ചയിൽ ഹമാസിനെ കൂടാതെ ഫലസ്തീൻ ഇസ്്ലാമിക് ജിഹാദും ചേരും. ഇവരുടെ നേതാക്കൾ ഈജിപ്തിലെത്തി. ഫലസ്തീൻ ഇസ്്ലാമിക് ജിഹാദിന്റെ കസ്റ്റഡിയിലും ഇസ്റാഈൽ ബന്ദികളുണ്ട്.

നെതന്യാഹു ചർച്ച വഴിമുട്ടിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഹമാസ് ആവർത്തിച്ചു. ചർച്ചയിൽ ഖത്തർ പ്രധാനമന്ത്രി, തുർക്കി, ഈജിപ്ഷ്യൻ രഹസ്യാന്വേഷണ മേധാവിമാരും പങ്കെടുക്കണമെന്ന് ഹമാസ് ആവഷ്യപ്പെട്ടു. 

ഫലസ്തീൻ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്സത് അൽ റാഷിദ് ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുറഹ്‌മാൻ ബിൻ ജാസിം ആൽ ഥാനി, തുർക്കി ഇന്റലിജൻസ് മേധാവി ഇബ്‌റാഹിം കാലിൻ, ഈജിപ്ഷ്യൻ ഇന്റലിജൻസ് മേധാവി ഹസൻ മഹ്്മൂദ് റഷാദ് എന്നിവരും പങ്കെടുക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  9 days ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  9 days ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  9 days ago
No Image

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

Kerala
  •  9 days ago
No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  9 days ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  9 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  9 days ago
No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  9 days ago
No Image

ജീവന്‍ സംരക്ഷിക്കണം; സമരത്തിനിറങ്ങി ഡോക്ടര്‍മാര്‍; ഇന്നുമുതല്‍ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും

Kerala
  •  9 days ago
No Image

Qatar Fuel price: ഖത്തറില്‍ പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു

qatar
  •  9 days ago