HOME
DETAILS

ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&

  
October 10, 2025 | 2:16 PM

uae set to face oman in crucial 2026 world cup qualifier

ദുബൈ: എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിൽ യുഎഇ നാളെ (11/10/2025) ഒമാനെ നേരിടുകയാണ്. ഖത്തറിലെ താനി ബിൻ ജാസിം സ്റ്റേഡിയത്തിലാണ് മത്സരം. ഈ സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തുന്ന ഒരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെലികോം കമ്പനി ഇ&.

നാളെ ഒമാനെതിരെ യുഎഇ ദേശീയ ടീം നേടുന്ന ഓരോ ​​ഗോളിനും ഉപഭോക്താക്കൾക്ക് രണ്ട് ജിബി ഡാറ്റ വീതം നൽകുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താൾക്ക് ഈ ഓഫർ ലഭിക്കും. കൂടാതെ, ഖത്തറിലേക്ക് മത്സരത്തിനായി പോകുന്ന ആരാധകർക്ക് 2 ജിബി റോമിങ് ഡാറ്റയും സൗജന്യമായി ലഭിക്കും. പ്രാദേശിക ഉപയോക്താക്കൾക്ക് “ഇ& യുഎഇ” ആപ്പിലൂടെയും വിദേശത്തുള്ളവർക്ക് *101*2025# ഡയൽ ചെയ്തും ഓഫർ സ്വന്തമാക്കാം. 

അടുത്ത രണ്ട് മത്സരങ്ങളിലെ മികച്ച പ്രകടനം യുഎഇക്ക് 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടാനുള്ള സാധ്യത ഒരുക്കും. യുഎസ്ഇ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. 

The United Arab Emirates is gearing up to face Oman in a crucial match of the 2026 World Cup qualifiers, scheduled for October 11, 2025, at the Thani bin Jassim Stadium in Qatar. This match is part of the Asian qualifiers, where teams are battling for vital points to secure their spot in the global tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  8 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  8 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  8 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  8 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  8 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  8 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  8 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  8 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  8 days ago