HOME
DETAILS

അമിത് ഷാ വരുന്നു; തേജസ്വി യാദവിന്റെ റാലിക്ക് അനുമതി റദ്ദാക്കി ജില്ല ഭരണകൂടം; വിവാദം

  
October 25, 2025 | 11:20 AM

local administration of bihar denied permission for tejaswi yadav rally while granting amit shah rally

പട്‌ന: അമിത് ഷായുടെ റാലിക്കായി ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ റാലിക്ക് അനുമതി നിഷേധിച്ച് പ്രാദേശിക ഭരണകൂടം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി എന്‍ഡിഎ സര്‍ക്കാര്‍ നടത്തുന്ന സ്വേച്ഛാധിപത്യ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തേജസ്വിയുടെ ഹെലികോപ്റ്റര്‍ സ്ഥലത്ത് ലാന്‍ഡ് ചെയ്യാനുള്ള അനുമതി ജില്ല ഭരണകൂടം റദ്ദാക്കുകയും ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മൂന്നിടങ്ങളിലാണ് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിരുന്നത്. ഖഗാരിയ, മൂങ്ങെര്‍, ബിഹാര്‍ ഷരീഫ് എന്നിവിടങ്ങളിലെ റാലിക്ക് അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതില്‍ ഖഗാരിയ മണ്ഡലത്തില്‍ നടത്താനിരുന്ന ആര്‍ജെഡിയുടെ റാലിക്കാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. സമയത്തിന്റെ പരിമിതി മൂലം റാലി നടത്താന്‍ സാധിക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. 

അതേസമയം തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് ആര്‍ജെഡി രംഗത്തെത്തി. ജില്ല ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ സമീപനമാണ് നടപടിയിലൂടെ വെളിവായതെന്ന് തേജസ്വി യാദവ് പറഞ്ഞു. ഖഗാരിയയിലെ റാലി റദ്ദാക്കിയെങ്കിലും ഷാപൂരിലെ ദേര മിഡില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ തേജസ്വി പങ്കെടുക്കും. 

The local administration denied permission for RJD leader Tejashwi Yadav’s rally while granting approval for Amit Shah’s rally.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  3 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  3 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  3 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  3 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  3 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  3 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  3 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  3 days ago