രൂപ വീണ്ടും താഴേക്ക്, മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 10
മുംബൈ: വിദേശ വിപണിയിലെ അമേരിക്കന്‍ കറന്‍സിയുടെ ശക്തിയും അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതുമായതിനാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും താഴേക്ക്. ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ കുറഞ്ഞ് 88.69 ആയി.
ആഗോള അനിശ്ചിതത്വത്തിനിടയില്‍ രൂപയുടെ സാഹചര്യം ദുര്‍ബലമായി തുടരുകയാണെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. യുഎസ് അടച്ചുപൂട്ടല്‍ തുടരുന്നു, യു.എസ് സര്‍ക്കാര്‍ ചെലവുകള്‍ നിര്‍ത്തിവച്ചു, വിതരണം കര്‍ശനമാക്കുകയും കറന്‍സിക്ക് ഹ്രസ്വകാല പിന്തുണ നല്‍കുകയും ചെയ്യുന്നതുമെല്ലാം വിപണിയെ ബാധിക്കുന്നുണ്ടെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ രൂപ 88.64 ല്‍ ആരംഭിച്ച് 88.69 ലേക്ക് താഴ്ന്നു. ഇത് തൊട്ട് തലേദിവസത്തെ വര്‍ക്കിങ് ഡേയിലെ (ശനിയാഴ്ച) ക്ലോസില്‍ നിന്ന് 4 പൈസയുടെ കുറവ് ആണ്.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതിനൊപ്പം ഗള്‍ഫ് കറന്‍സികളുടെ മൂല്യം കൂടി. ഇത് നാട്ടിലേക്ക് പണം അയക്കുന്ന വ്യാപാരികള്‍ക്ക് കൂടുതല്‍ പണം എത്തിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയും (Indian Rupee) യു.എസ്, കാനഡ ഡോളര്‍ (US Dollar), യൂറോ (Euro), ഗള്‍ഫ് കറന്‍സികള്‍ (UAE dirham, Saudi, Qatar, Riyal, Kuwait, Bahrain Dinar, Omani Rial) ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (2025 നവംബര്‍ 10, തിങ്കളാഴ്ച) വിനിമയ നിരക്ക് അറിഞ്ഞിരിക്കാം.
US Dollar : 88.695420
Argentine Peso : 0.063057
Australian Dollar : 57.887886
Bahraini Dinar : 235.838884
Botswana Pula : 6.287659
Brazilian Real : 16.620061
British Pound : 116.670702
Bruneian Dollar : 68.127606
Bulgarian Lev : 52.426658
Canadian Dollar : 63.230975
Chilean Peso : 0.094043
Chinese Yuan : 12.455805
Colombian Peso : 0.023466
Czech Koruna : 4.219172
Danish Krone : 13.731503
Emirati Dirham : 24.145792
Euro : 102.537631
Hong Kong Dollar : 11.404461
Hungarian Forint : 0.266636
Icelandic Krona : 0.700390
Indonesian Rupiah : 0.005328
Iranian Rial : 0.002105
Israeli Shekel : 27.312198
Japanese Yen : 0.576149
Kazakhstani Tenge : 0.169300
Kuwaiti Dinar : 288.741979
Libyan Dinar : 16.263962
Malaysian Ringgit : 21.285027
Mauritian Rupee : 1.933613
Mexican Peso : 4.813038
Nepalese Rupee : 0.624707
New Zealand Dollar : 49.980101
Norwegian Krone : 8.744376
Omani Rial : 230.322778
Pakistani Rupee : 0.313750
Philippine Peso : 1.506929
Polish Zltoy : 24.179315
Qatari Riyal : 24.361379
Romanian Leu : 20.163080
Russian Ruble : 1.097102
Saudi Arabian Riyal : 23.646779
Singapore Dollar : 68.127606
South African Rand : 5.132840
South Korean Won : 0.061078
Sri Lankan Rupee : 0.291213
Swedish Krona : 9.312005
Swiss Franc : 110.029394
Taiwan New Dollar : 2.863472
Thai Baht : 2.737491
Trinidadian Dollar : 13.085404
Turkish Lira : 2.100599
The rupee fell 4 paise to 88.69 against the US dollar in early trade on Monday, weighed down by the strength of the American currency in the overseas market and elevated crude oil prices. You may know the difference between the Indian Rupee and world currencies today (November 10, Monday).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."