HOME
DETAILS

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

  
Web Desk
December 28, 2025 | 4:09 AM

Thalassery native passes away in Bahrain

മനാമ: കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു. കുട്ടിമാക്കൂല്‍ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടില്‍ ഷിബിന്‍ എംസി (26) ആണ് മരിച്ചത്. ജാഫര്‍ ഫാര്‍മസിയുടെ സിത്രയിലുള്ള ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഷിബിന്‍.

പ്രതിഭ റാസ്‌റുമാന്‍ യൂനിറ്റ് മെംബര്‍ ആണ്. പിതാവ്: എംസി സുരേഷ് ബാബു (സലാല), മാതാവ്: ഷീല, സഹോദരി: ചന്ദന. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിച്ചു കണ്ടിക്കല്‍ നിദ്രാതീരം ഗ്യാസ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

A native of Thalassery in Kannur district has passed away in Bahrain. The deceased is Shibin M.C. (26), from Chathampalli House, ‘Gaya’ Mana, Kuttimakkool. He was working at the Sitra factory of Jaafar Pharmacy.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  5 hours ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  6 hours ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  6 hours ago
No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  6 hours ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  7 hours ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  7 hours ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  7 hours ago
No Image

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

International
  •  7 hours ago
No Image

വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി

Kerala
  •  7 hours ago