HOME
DETAILS

പതാകകള്‍ കാസര്‍കോട്ടെത്തി; വന്‍ സ്വീകരണം

  
Web Desk
February 03, 2026 | 3:21 PM

flags reach kasaragod grand welcome accorded

കുണിയ (കാസര്‍കോട്): സമസ്ത സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകള്‍ വഹിച്ചുള്ള യാത്ര കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും കാസര്‍കോട് തളങ്കര മാലിക് ദീനാറില്‍ ഇന്ന് വൈകുന്നേരം എത്തിച്ചേര്‍ന്നു. 

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അബ്ദുസലാം ബാഖവി, അബ്ദുസലാം ദാരിമി ആലമ്പാടി,എം.എസ് തങ്ങള്‍ മദനി, സാബിഖലി തങ്ങള്‍, സയ്യിദ് കെ.എസ്അലി തങ്ങള്‍ കുമ്പോല്‍, മോയിൻകുട്ടി മാസ്റ്റർ,സഫ്‌വാന്‍ തങ്ങള്‍ ഏഴുമല, സയ്യിദ് അത്താഉല്ല തങ്ങള്‍,  സയ്യിദ് കെ.കെ.പി തങ്ങള്‍, സയ്യദ് ഹാദി തങ്ങൾ, സയ്യിദ് അമീര്‍ തങ്ങള്‍ കിന്യ, നിയാസലി തങ്ങള്‍, യാസിര്‍ തങ്ങള്‍, ആബിദ് തങ്ങള്‍, നാസിഹ് തങ്ങള്‍, സകരിയ തങ്ങള്‍, ഫസല്‍ തങ്ങള്‍, മുഹ്‌യദ്ദീന്‍ തങ്ങള്‍, ത്വാഹ തങ്ങള്‍, ശിഹാബ് തങ്ങള്‍ അല്‍ ഹാദി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, ലത്തീഫ് ഹൈത്തമി, അബ്ദുസ്സലാം ബാഖവി, എ. അബ്ദുറഹിമാൻ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഷ്‌റഫ് ഹാജി പാലത്താഴി, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഹാജി കുണിയ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ,  വി.കെ കുഞ്ഞി മുഹമ്മദ് ബഹ്‌റൈന്‍, ഇബ്രാഹിം ഓമശ്ശേരി, അലവിക്കുട്ടി ഒളവട്ടൂര്‍, കെ.എന്‍.സ് മൗലവി, എന്‍.പി കടുങ്ങല്ലൂര്‍, ഖാലിദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, ഇര്‍ഷാദ് ഹുദവി ബെദിര, എം.എ.എച്ച് മഹ്മൂദ്, കെ.എ മൊയ്തു തുടങ്ങിയവര്‍ തളങ്കരയിലെ സ്വീകരണ സമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  4 days ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  4 days ago
No Image

ഫലം വരും മുൻപേ വി.ഡി. സതീശൻ പുതിയ മുഖ്യമന്ത്രി! തെരഞ്ഞെടുപ്പിന് പിന്നാലെ വിക്കിപീഡിയ പേജ് ആരോ തിരുത്തി

Kerala
  •  4 days ago
No Image

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

crime
  •  4 days ago
No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  4 days ago
No Image

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

Others
  •  4 days ago
No Image

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; കാര്‍ കത്തിച്ചു

Kerala
  •  4 days ago
No Image

വിവാഹം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്, മരിച്ചവരിൽ ഒരു കുട്ടിയും

National
  •  4 days ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലായാലും ഇന്ധന വില സാധാരണ നിലയിലാകാന്‍ 'മാസങ്ങള്‍' എടുത്തേക്കാമെന്ന് നിരീക്ഷകര്‍

International
  •  4 days ago
No Image

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? പാസ്‌പോർട്ട് സ്റ്റാമ്പിംഗ് മാറുന്നു; പുതിയ 'എൻട്രി-എക്സിറ്റ്' നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

tourism
  •  4 days ago