HOME
DETAILS

വ്യവസായ മേഖലയിൽ കുതിക്കാനൊരുങ്ങി സഊദി; കിഴക്കൻ പ്രവിശ്യയിലെ വ്യവസായ നഗരങ്ങളിൽ സന്ദർശനം നടത്തി വൈസ് മിനിസ്റ്റർ

  
Web Desk
February 06, 2026 | 1:02 PM

saudi vice minister visits eastern province industrial cities

റിയാദ്: സഊദി വ്യവസായ-ധാതു വിഭവ മന്ത്രാലയത്തിലെ വൈസ് മിനിസ്റ്റർ ഖലീൽ ബിൻ ഇബ്രാഹിം ബിൻ സലാമ കിഴക്കൻ പ്രവിശ്യയിലെ വിവിധ വ്യവസായ നഗരങ്ങളിൽ സന്ദർശനം നടത്തി. രാജ്യത്തെ വ്യവസായ വികസനം എത്രത്തോളമെത്തിയെന്നത് നേരിൽ കാണാൻ കൂടിയായിരുന്നു സന്ദർശനം. വ്യവസായ മേഖലകൾക്ക്  രാജ്യം നൽകുന്ന പിന്തുണയുടെ ഭാ​ഗമായാണ് മന്ത്രിയുടെ ഔദ്യോ​ഗിക സന്ദർശനം.

വ്യവസായ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, അവ എങ്ങനെയൊക്കെ സജ്ജീകരിച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ അ​ദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി. വിവിധ വ്യവസായ ശാലകളിലെ ഉൽപാദന രീതികളും പ്രവർത്തനങ്ങളും പരിശോധിച്ചു. ഓരോ കമ്പനികളുടേയും ഭാവി പ്ലാനുകളെക്കുറിച്ചും വിപുലീകരണത്തെക്കുറിച്ചും ചർച്ചകൾ നടത്തി. വ്യവസായ മേഖലകളിലെ പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ചും അവയുടെ പ്രവർത്തന രീതികളെക്കുറിച്ചും ഭാവിയിലേക്ക് ആവശ്യമായ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചു.

Saudi Vice Minister of Industry Khalil bin Ibrahim bin Salamah visited industrial cities in the Eastern Province to review infrastructure, production lines, and the adoption of advanced manufacturing technologies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  6 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  6 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  6 days ago
No Image

വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ

Kerala
  •  6 days ago
No Image

അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു

Kerala
  •  6 days ago
No Image

പാമ്പിനെ വിശ്വസിക്കാം, ഒരിക്കലും ബിജെപിയെ വിശ്വസിക്കരുത്'; രൂക്ഷ വിമർശനവുമായി മമത ബാനർജി 

National
  •  6 days ago
No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  6 days ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  6 days ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  6 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  6 days ago