HOME
DETAILS

മസ്‌കത്ത് - ചെന്നൈ റൂട്ടിൽ സീസണൽ സർവീസുമായി ഇൻഡിഗോ; മേയ് മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും, മലയാളികൾക്കും അനുഗ്രഹം

  
February 10, 2026 | 6:43 AM

Indigo Announces Seasonal Flights Between Muscat and Chennai from May

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസമായി മസ്‌കത്ത് - ചെന്നൈ റൂട്ടിൽ പുതിയ സീസണൽ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. മേയ് പകുതിയോടെ ആരംഭിക്കുന്ന ഈ സർവീസുകൾ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. വേനൽക്കാല അവധിക്കാലത്തെ തിരക്ക് പരിഗണിച്ചാണ് ഇൻഡിഗോയുടെ ഈ പുതിയ നീക്കം. മലയാളികൾ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഇത് ഏറെ ഗുണകരമാകും.

സർവീസ് വിവരങ്ങൾ ചുരുക്കത്തിൽ:

* ചെന്നൈ - മസ്‌കത്ത്: മേയ് 14-ന് സർവീസ് ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. ചെന്നൈയിൽ നിന്ന് രാത്രി 11:45-ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 02:15-ന് മസ്‌കത്തിലെത്തും.

* മസ്‌കത്ത് - ചെന്നൈ: മേയ് 15-ന് സർവീസ് ആരംഭിക്കും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാനം ലഭ്യമാകുക. മസ്‌കത്തിൽ നിന്ന് പുലർച്ചെ 03:15-ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിൽ എത്തിച്ചേരും.

English Summary: Indigo Airlines is set to launch seasonal flight services connecting Muscat and Chennai starting May 14, 2026. The Chennai-Muscat flights will operate three times a week (Tuesday, Thursday, and Saturday), while the return flights from Muscat will begin on May 15 (Wednesday, Friday, and Sunday). This move aims to cater to the increased travel demand during the summer season.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  20 hours ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  21 hours ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  21 hours ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  21 hours ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  21 hours ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  a day ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  a day ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  a day ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  a day ago