HOME
DETAILS

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരിശീലനം; രജിസ്ട്രേഷൻ ആരംഭിച്ചു

  
February 22, 2026 | 6:51 AM

kerala state civil service academy has invited applications for civil services prelims-cum-mains examination coaching classes 2026-27

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷൻ ചെയ്യുന്നതിനായി https://kscsa.org സന്ദർശിക്കുക.

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞവരായിരിക്കണം. 2025-26 ൽ അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അവസരമുണ്ട്. 

കോഴ്‌സ് ഫീസ്

40000 രൂപ കോഴ്‌സ് ഫീയും, 7200 ജിഎസ്.ടിയും ഉൾപ്പെടെയാണ് ഫീസ്. 2000 രൂപ കോഷൻ ഡിപ്പോസിറ്റായി അടയ്ക്കണം.

സ്കോളർഷിപ്പ്

പ്രവേശന പരീക്ഷയിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ട്. 

സെന്ററുകൾ

  District Centre
  Thiruvananthapuram Centre for Continuing Education Kerala,
Anathara Lane, Charachira, Kowdiar.P.O
Phone No. 8281098863, 8281098864, 0471-2313065, 2311654, 8281098861, 
  Kollam TKM Arts and Science College, TKMC P O,
Karikode, Kollam
Phone No. 8281098867
  Ernakulam

KSCSA Centre,
Aluva Metro Station
Phone No.8281098873

  Palakkad KSCSA Centre,
Victoria college compound Palakkad
Phone No. 0491-2576100, 8281098869
  Malappuram ICSR,
Easwara Mangalam.P.O, Karimpana, Ponnani
Phone No. 0494-2665489, 8281098868
  Kozhikode KSCSA Centre,
West Hill Up School Campus Chungam.P.O, Kozhikode
Phone No. 0495-2386400, 8281098870
  Kannur KSCSA Centre,
Mangad, Kalliassery.P.O, Kannur
Phone No. 8281098875

പ്രധാന തീയതികൾ

  Commencement of  Online Registration 21.02.2026
  Date of Scholarship Test 22.03.2026
  Publication of Rank List for Scholarship        25.03.2026
  Remittance of Fee  26.03.2026
  Commencement of classes 27.04.2026

അപേക്ഷിക്കേണ്ട വിധം

  • കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി വെബ്‌സൈറ്റ് സന്ദർശിക്കുക.
  • നോട്ടിഫിക്കേഷനിൽ നിന്ന് PCM 2026-27 തിരഞ്ഞെടുക്കുക.
  • ശേഷം New Registration ലിങ്ക് തുറക്കുക.
  • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
  • ശേഷം യൂസർ ഐഡിയും, പാസ് വേർഡും നൽകി ലോഗിൻ ചെയ്യുക.
  • കോഴ്‌സ് സെലക്ട് ചെയ്യുക. 
  • ശേഷം (Apply) അപേക്ഷ പൂർത്തിയാക്കുക. 

കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 8281098863, 0471 2313065, 2311654, 8281098861, 8281098864, കൊല്ലം: 8281098867, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494 2665489, 8281098868, പാലക്കാട്: 0491 2576100, 8281098869, കോഴിക്കോട്: 0495 2386400, 8281098870, കല്യാശ്ശേരി: 8281098875.

WEBSITE: https://kscsa.org/ 

Kerala State Civil Service Academy has invited applications for Civil Services Prelims-cum-Mains examination coaching classes starting on April 27 at its centres in Thiruvananthapuram, Kollam, Aluva (Ernakulam), Palakkad, Ponnani (Malappuram), Kozhikode, and Kalyassery (Kannur).

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ വോട്ട്: സംസ്ഥാനത്ത് ഇതുവരെ പോൾ ചെയ്തത് 1,10,099 വോട്ടുകൾ

Kerala
  •  2 days ago
No Image

തലസ്ഥാനം പിടിക്കാൻ പ്രിയങ്ക; വട്ടിയൂർക്കാവിലും കൊല്ലത്തും പൊതുസമ്മേളനങ്ങൾ; ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പ്

Kerala
  •  2 days ago
No Image

ഹജ്ജ് മൂന്നാം ഗഡു തുക അടയ്ക്കാനുള്ള തീയതി നീട്ടി; ഏപ്രിൽ ആറ് വരെ അവസരം

Kerala
  •  2 days ago
No Image

മരണക്കയത്തിൽ 36 മണിക്കൂർ, ചുറ്റും കടൽ മാത്രം; അസം സ്വദേശിക്ക് രണ്ടാം ജന്മം നൽകി കോസ്റ്റ് ഗാർഡ്

Kerala
  •  2 days ago
No Image

ഈസ്റ്ററിന് നാട്ടിലെത്താൻ പ്രത്യേക ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ആശ്വാസമായി റെയിൽവേ

Kerala
  •  2 days ago
No Image

നാറ്റോ 'കടലാസ് പുലി'; സഖ്യം വിടുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി

latest
  •  2 days ago
No Image

സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെതിരായ നടപടി: ഹൈക്കോടതി വിധി ചോദ്യം ചെയ്ത കേന്ദ്രത്തിന് തിരിച്ചടി; പിഴ ചുമത്തി സുപ്രീം കോടതി

National
  •  2 days ago
No Image

ഇനി ഏഴുനാൾ; പോരാട്ടം അവസാന ലാപ്പിലേക്ക്; വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ നേതാക്കളും പ്രവർത്തകരും

Kerala
  •  2 days ago
No Image

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

Kuwait
  •  2 days ago
No Image

ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ: കേരളത്തിലേക്കും മംഗലാപുരത്തേക്കും കൂടുതൽ സർവീസുകൾ 

Kuwait
  •  2 days ago