HOME
DETAILS

ആര്‍സിസിയില്‍ ലാബ് ടെക്‌നീഷ്യന്‍; 22,000 തുടക്ക ശമ്പളം; കത്തയച്ച് ജോലി നേടാം 

  
Web Desk
March 06, 2026 | 3:19 PM

lab technician recruitment under rrc apply before march 10

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ജോലി നേടാന്‍ അവസരം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 10ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തികയും ഒഴിവുകളും

ആര്‍സിസിയില്‍ ലാബ് ടെക്‌നീഷ്യന്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 

പ്രായപരിധി

30 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.02.2026 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

ബി.എസ്.സി എംഎല്‍ടി/ ബി.എസ്.സി. കൂടെ അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഎംഎല്‍. 

ബിഎസ്.സി എംഎല്‍ടിയും കൂടെ ഹിസ്റ്റോപാതോളജി ലബോറട്ടറി, Nucleic acid isolation, Fish hybridization and molecula pathology techniques ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ തിരുവനന്തപുരം ആര്‍സിസിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ലാബ് ടെക്‌നീഷ്യന്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം ബയോഡാറ്റയും, വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ ഫോമും സഹിതം ചുവടെ നല്‍കിയ വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി മാര്‍ച്ച് 10.

Director,
Regional Cancer Centre 

FINANCE MANAGER
PROJECT CELL
REGIONAL CANCER CENTRE,
MEDICAL COLLEGE CAMPUS,
POST BOX No. 2417,
THIRUVANANTHAPURAM - 695011

അപേക്ഷ ഫോമില്‍ പരസ്യ നമ്പര്‍, തീയതി, പ്രായം, യോഗ്യത, പേര്, എക്‌സ്പീരിയന്‍സ്, കോണ്‍ടാക്ട് ഡീറ്റെയില്‍സ്, ഇമെയില്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

വെബ്‌സൈറ്റ്: https://www.rcctvm.gov.in/recruitments 

വിജ്ഞാപനം: Click 

get a job at the Thiruvananthapuram Regional Cancer Centre. New recruitment is for the post of Lab Technician. Interested candidates should apply before March 10.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ ഇറാന് തിടുക്കമില്ല, പന്ത് അമേരിക്കയുടെ കോര്‍ട്ടില്‍' പ്രാദേശിക മാധ്യമ റിപ്പോര്‍ട്ട്

International
  •  9 days ago
No Image

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

National
  •  9 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  9 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  9 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  9 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  9 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  9 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  9 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  9 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  9 days ago