HOME
DETAILS

കോസ്‌മെറ്റിക് ക്ലിനിക്കുകളിൽ കർശന പരിശോധനയുമായി സഊദി ആരോഗ്യ മന്ത്രാലയം

  
March 06, 2026 | 5:30 PM

saudi health ministry cosmetic clinics safety inspection campaign

റിയാദ്: രാജ്യത്തെ സൗന്ദര്യവർദ്ധക ചികിത്സാ കേന്ദ്രങ്ങളിൽ ആരോഗ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സഊദി ആരോഗ്യ മന്ത്രാലയം പരിശോധനാ കാംപയിൻ ആരംഭിച്ചു. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ദൗത്യത്തിന്റെ  ഭാഗമായാണ് ഈ നടപടി. ചികിത്സ തേടുന്നവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഏത് ചികിത്സ നടത്തുന്നതിന്റെ മുമ്പേയും അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന രേഖകൾ വാങ്ങിയിരിക്കണം. ഇതിന്റെ ഒരു പകർപ്പ് രോ​ഗിയും കൈവശം വെക്കേണ്ടതാണ്. 

രോഗികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

*ഫില്ലർ, ബോട്ടോക്സ്, ത്രെഡ് ട്രീറ്റ്‌മെന്റുകൾ തുടങ്ങിയവ നിർബന്ധമായും ഒരു സ്പെഷ്യലൈസ്ഡ് കൺസൾട്ടന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ ചെയ്യാൻ പാടുള്ളൂ.

  *ചികിത്സയ്ക്കായി ഉപയോഗിച്ച വസ്തുക്കളുടെ വിശദാംശങ്ങൾ അടങ്ങിയ ഇൻഫർമേഷൻ കാർഡ് ലഭിക്കാൻ രോഗിക്ക് അവകാശമുണ്ട്.

  *ചികിത്സിക്കുന്ന ഡോക്ടറുടെ ലൈസൻസും വിദ്യാഭ്യാസ യോഗ്യതകളും പരിശോധിക്കാൻ രോഗികൾക്ക് അനുവാദമുണ്ട്.

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ 937 എന്ന കോൾ സെന്റർ നമ്പറിൽ വിളിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

The Saudi Ministry of Health has launched an inspection campaign for cosmetic clinics to ensure medical safety and compliance. Patients are advised to verify physician licenses, demand written consent, and check the quality of materials used in procedures like Botox and fillers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലിസ് 

National
  •  5 days ago
No Image

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമായി മാറും; പുതിയ മിസൈലുകള്‍ പരീക്ഷിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് 

International
  •  5 days ago
No Image

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

National
  •  5 days ago
No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  5 days ago
No Image

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍ 

Kerala
  •  5 days ago
No Image

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

National
  •  5 days ago
No Image

ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക

National
  •  5 days ago
No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  5 days ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  5 days ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  5 days ago