HOME
DETAILS
MAL
പാര്‍ട്ടികള്‍ 2000 രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തെര.കമ്മിഷന്
backup
December 18 2016 | 11:12 AM
ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് 2000 രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ നല്‍കുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്.
ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായോ ചട്ടപ്രകാരമോയുള്ള നിയന്ത്രണങ്ങളൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലവിലില്ല. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29സി പ്രകാരം രാഷ്ര്ടീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇത് 20,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മാത്രമേ ഇത് ആവശ്യമുള്ളൂ. അതില്‍ കുറഞ്ഞ തുകയ്ക്കുള്ള സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."