HOME
DETAILS

പൂരനഗരിയില്‍ ഇന്ന് ബോണ്‍ നതാലെ; പതിനായിരക്കണക്കിന് സാന്താക്ലോസുമാര്‍ അണിനിരക്കും

  
backup
December 27, 2016 | 5:01 AM

%e0%b4%aa%e0%b5%82%e0%b4%b0%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d

തൃശൂര്‍: പൂരനഗരിയില്‍ ഇന്ന പതിനായിരക്കണക്കിന് സാന്താക്ലോസുമാര്‍ അണിനിരക്കും. തൃശൂര്‍ പൗരാവലിയുടെയും അതിരൂപതയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ബോണ്‍ നതാലെ വൈകീട്ട് നാലരയോടെയാണ് ആരംഭിക്കുക. സെന്റ് തോമസ് കോളജില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി ഏഴരയോടെ സമാപിക്കും.കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ്, കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ബോണ്‍ നതാലെയുടെ ഭാഗമാകും.

ക്രിസ്മസ് ആഘോഷത്തിന് ആവേശം പകര്‍ന്ന് ഇത്തവണ ആറായിരത്തോളം സാന്താക്ലോസുമാര്‍ തൃശൂര്‍ നഗരം കീഴടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago