HOME
DETAILS

വിവാഹ വാഗ്ദാനം നല്‍കി പീഡനം: സൈനികന്‍ പിടിയില്‍

  
backup
May 28 2016 | 00:05 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b5%80

കരുനാഗപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സൈനികന്‍ പിടിയില്‍.
വാളത്തുംങ്കല്‍ കോടിയാട്ട് തെക്കതില്‍ നിന്നും ശാസ്താംകോട്ടയില്‍ മോഹനന്റെ നന്ദനം വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന ജയദേവ് (29) ആണ് അറസ്റ്റിലായത്. പാവുമ്പ സ്വദേശിയായ യുവതിയുടെ  സഹപാഠികൂടിയായ ഇയാള്‍ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍  ഇയാള്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയുമായി വിവാഹ നിശ്ചയം കഴിഞ്ഞെന്നറിഞ്ഞ് പീഡനത്തിനിരയായ പാവുമ്പ സ്വദേശിനി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.  
കരുനാഗപ്പള്ളി സി.ഐ രാജപ്പന്‍ റാവുത്തര്‍, എ.എസ്.ഐ രാജശേഖരന്‍ രാധാകൃഷ്ണന്‍, മദനന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതിയെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത് 

National
  •  19 days ago
No Image

കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ

Kerala
  •  19 days ago
No Image

'വോട്ടിങ് മെഷീനിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്'; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

National
  •  19 days ago
No Image

മോദിയുടെ 'അമേരിക്ക സന്ദർശനത്തിൻ്റെ ലക്ഷ്യം ആയുധ കച്ചവടം'; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  19 days ago
No Image

ഫോർട്ട് കൊച്ചിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു; സ്കൂട്ടർ നിർത്താതെ പോയ രണ്ട് പേർ അറസ്റ്റിൽ

Kerala
  •  19 days ago
No Image

അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും

uae
  •  19 days ago
No Image

വടകരയില്‍ കാറിടിച്ച് ഒന്‍പതുവയസുകാരി അബോധാവസ്ഥയിലായ സംഭവം; പ്രതി ഷെജിലിന് ജാമ്യം

Kerala
  •  19 days ago
No Image

വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍  നിര്‍ദേശം നല്‍കി വനംമന്ത്രി

Kerala
  •  19 days ago
No Image

CBSE സ്‌കൂള്‍ 2025 പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍: വസ്ത്രധാരണം, അനുവദനീയമായ വസ്തുക്കള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാം

latest
  •  19 days ago
No Image

ആർ.സി ബുക്ക് ഇനി ഡിജിറ്റൽ; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം

Kerala
  •  19 days ago