HOME
DETAILS

എം.എല്‍.എ,എം.പി. ഫണ്ടുകള്‍ നിര്‍ത്തലാക്കണം: പരിഷത്ത്

  
backup
May 28, 2016 | 10:34 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8

കൊല്ലം: എം.എല്‍.എ., എം.പി. ഫണ്ടുകള്‍ നിര്‍ത്തലാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 53ാം സംസ്ഥാനവാര്‍ഷികം ആവശ്യപ്പെട്ടു.
73, 74 ഭരണഘടനാ ഭേദഗതികളുടെ പശ്ചാത്തലത്തില്‍ ശക്തിപ്പെട്ട ത്രിതല ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് എം.പി., എം.എല്‍.എ. ഫണ്ടുകളുടെ വിനിയോഗം ഇന്ന് നടക്കുന്നത്. ഈ ഫണ്ടുകള്‍ വിനിയോഗിക്കുമ്പോള്‍ പലപ്പോഴും മുന്‍ഗണന കിട്ടുന്നത് യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങള്‍ക്കല്ല, മറിച്ച്  വ്യക്തിതാല്‍പര്യങ്ങള്‍ക്കാണെന്നും അതിനാല്‍ എം.പി ഫണ്ട് സംവിധാനം നിര്‍ത്തലാക്കി ആ തുക കൂട്ടിച്ചേര്‍ത്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര പദ്ധതി വിഹിതം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ഇന്ന് അവസാനിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  3 minutes ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  4 minutes ago
No Image

തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്: പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി അംഗീകാരം നൽകി

Kerala
  •  17 minutes ago
No Image

സ്മാർട്ട് പൊലിസ് സ്റ്റേഷനിലെ ചില സേവനങ്ങൾക്ക് ഇന്ന് രാത്രി തടസം നേരിടും; ദുബൈ പൊലിസ്

uae
  •  38 minutes ago
No Image

കെപിസിസി ഭാരവാഹികളുടെ ചുമതലകൾ നിശ്ചയിച്ചു നൽകി: വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള ചുമതല

Kerala
  •  an hour ago
No Image

യുപിഐ വഴി മെസേജ് അയച്ച് പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി അറസ്റ്റിൽ

crime
  •  an hour ago
No Image

ലോകകപ്പ് യോഗ്യതാ മത്സരം: അച്ചടക്ക നടപടി നേരിട്ട് യുഎഇ, ഖത്തർ ടീം ഒഫീഷ്യൽസ്

uae
  •  an hour ago
No Image

മലപ്പുറത്ത് സ്‌കൂൾ വാനിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ഭാര്യയെ കൊലപ്പെടുത്തി 15 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി ഒടുവിൽ പിടിയിൽ

crime
  •  an hour ago
No Image

ടേക്ക് ഓഫിനിടെ ബ്രേക്കിംഗ് സിസ്റ്റത്തിന് തകരാർ; കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി

Kuwait
  •  2 hours ago