HOME
DETAILS
MAL
ശ്രീജിവിന്റെ മരണം: സി.ബി.ഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും
backup
January 23 2018 | 05:01 AM
തിരുവനന്തപുരം: ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷിക്കും. ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങി.
അതേസമയം, അന്വേഷണത്തെ കുറിച്ച് വ്യക്തത വന്നാല്‍ സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."