HOME
DETAILS

'അവര്‍ തപ്പ് താ, അമ്മാവുക്ക് പനീര്‍ശെല്‍വം മട്ടും സ്വന്തക്കാരന്‍'

  
backup
February 13 2017 | 20:02 PM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%be-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b5%e0%b5%81%e0%b4%95%e0%b5%8d


തൃക്കരിപ്പൂര്‍: അനിശ്ചിതത്വം തുടരുന്ന തമിഴക രാഷ്ട്രീയത്തില്‍ കാവല്‍ മുഖ്യമന്ത്രിപനീര്‍ശെല്‍വത്തിന് തൃക്കരിപ്പൂരിലെ തമിഴ് മക്കളുടെ പിന്തുണ. എ.ഐ.ഡി.എം.കെ അനുഭാവികളായ തൃക്കരിപ്പൂരിലും പരിസരങ്ങളിലും വര്‍ഷങ്ങളായി താമസിക്കുന്ന തമിഴ് മക്കള്‍ പനീര്‍ ശെല്‍വത്തിന് പിന്തുണയുമായി രംഗത്തുവന്നത്. 'അവര്‍ തപ്പ് താ, അമ്മാവുക്ക് പനീര്‍ശെല്‍വം മട്ടും സ്വന്തക്കാരന്‍'എന്നാണ് ഇവരുടെ അഭിപ്രായം. തമിഴകത്തിന്റെ അമ്മ ജയലളിത തന്റെ ജീവിതകാലത്ത് എല്ലാം നോക്കാന്‍ പിന്‍ഗാമിയെന്ന നിലയില്‍ കണ്ടെത്തിയതു പനീര്‍ശെല്‍വത്തെയാണ്. ഒരിക്കല്‍പോലും തോഴി ശശികലയെ കാര്യങ്ങള്‍ ഏല്‍പ്പിച്ചില്ലെന്നു തമിഴ് മക്കള്‍ പറയുന്നു. കള്ളക്കേസില്‍ കുടുക്കി അമ്മ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമ്പോള്‍ പനീര്‍ശെല്‍വത്തെയാണു മുഖ്യമന്ത്രിയാക്കിയത്. അല്ലാതെ ഒരിക്കല്‍ പോലും ശശികലയെ കൊണ്ടുവന്നില്ല. ഇനി ശശികലക്ക് മുഖ്യമന്ത്രിയകണമെങ്കില്‍ പൊതുജനത്തിന് മുന്നില്‍ തെരഞ്ഞെടുപ്പിനെ നേരിടണം. അതില്‍ വിജയിച്ച് മുഖ്യമന്ത്രിയാകട്ടെ അല്ലാതെ അമ്മക്കിഷ്ടമില്ലാത്തത് നടന്നു കൂടെന്ന് തൃക്കരിപ്പൂരിലെ തമിഴ് മക്കള്‍ ആണയിട്ടുപറയുന്നു. ജയലളിത മരണപ്പെട്ടപ്പോള്‍ തൃക്കരിപ്പൂരില്‍ നൂറുക്കണക്കിന് തമിഴന്‍മാര്‍ മൗനജാഥ സംഘടിപ്പിച്ചിരുന്നു. തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പ് വന്നാല്‍ പ്രത്യേക ബസ് ബുക്ക് ചെയ്താണ് ഇവിടെ തമിഴ് നാട് സ്വദേശികള്‍ വോട്ടു ചെയ്യാനായി ന്‍ നാട്ടിലേക്ക് പോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കലല്ല സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യം' ഇസ്‌റാഈല്‍ ധനമന്ത്രി; വിമര്‍ശനവുമായി ബന്ദികളുടെ കുടുംബങ്ങള്‍ 

International
  •  9 days ago
No Image

ഇനിയും സന്ദര്‍ശിച്ചില്ലേ; ദുബൈയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  9 days ago
No Image

ഇന്നത്തെ ഇന്ത്യന്‍ രൂപ - യുഎഇ ദിര്‍ഹം നിരക്കിലെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  9 days ago
No Image

ലണ്ടനില്‍ പഠിക്കുന്നതിനിടെ അപകടം, 20 വര്‍ഷമായി കോമയില്‍, കഴിഞ്ഞദിവസം 36 -ാം ജന്മദിനം; സഊദി രാജകുടുംബത്തിലെ നോവായി 'ഉറങ്ങുന്ന രാജകുമാരന്‍'

Trending
  •  9 days ago
No Image

ഷൈനിനെതിരായ വിന്‍സിയുടെ പരാതി ഒത്തു തീര്‍പ്പിലേക്ക്, കൂടിക്കാഴ്ചക്ക് ശേഷം കൈകൊടുത്തു പിരിഞ്ഞു

Kerala
  •  9 days ago
No Image

മയക്കുമരുന്ന് ഇടപാടുകളില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിക്കുന്നു; 16 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  9 days ago
No Image

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരനു നേരേ അക്രമം; തര്‍ക്കമുണ്ടായത് തോളില്‍ കൈവച്ചതിനെന്ന്

Kerala
  •  9 days ago
No Image

'പിതാവിനെ പോലെ നീയും കൊല്ലപ്പെടും'; ബാബ സിദ്ദീഖിയുടെ മകന്‍ സീഷന്‍ സിദ്ദീഖിക്ക് വധഭീഷണി

National
  •  9 days ago
No Image

മാര്‍പാപ്പയുടെ മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലം; സ്ഥിരീകരിച്ച് വത്തിക്കാന്‍

International
  •  9 days ago
No Image

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

Kerala
  •  9 days ago