HOME
DETAILS

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി തുടങ്ങി

  
backup
June 02, 2016 | 11:57 PM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae

മുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മൂന്നു ദിവസത്തെ പരിശീലനം കിലയില്‍ തുടങ്ങി. സംസ്ഥാന തല പരിശീലന പരിപാടിയുടെ ഉദ്ഘാടനം കില ഡയറക്ടര്‍ ഡോ. പി.പി ബാലന്‍ നിര്‍വഹിച്ചു.
കോഴ്‌സ് ഡയറക്ടര്‍ ഡോ.ജെ.ബി രാജന്‍, സംസ്ഥാന കോഡിനേറ്റര്‍ എ.എസ് പ്രതാപ്‌സിംഗ്, കോഡിനേറ്റര്‍മാരായ കെ. സദനരാജന്‍, അഡ്വ.സി.കെ സാജിറ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് തയാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ 22 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള 100 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചുമതലകള്‍, പശ്ചാത്തല-പാര്‍പ്പിട സൗകര്യം കെട്ടിടനിര്‍മാണ നിയന്ത്രണം, പ്രാദേശിക വികസനം, പഞ്ചവത്സര പദ്ധതികള്‍, വികസന സമീപനം, പ്രാദേശിക സര്‍ക്കാര്‍ പദ്ധതികള്‍, പദ്ധതി സംയോജന സാധ്യതകള്‍, ജില്ലാ പദ്ധതി, സ്ഥിതി വിവര കണക്കുകളുടെ ശേഖരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പരിശീലം. ടി. ബാലചന്ദ്രന്‍ നായര്‍, യു.വി ബാബുരാജ്, കെ. ഗോപാലന്‍ തുടങ്ങിയവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  3 days ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  3 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്താൻ വേണ്ടത് വെറും നാല് റൺസ്; വമ്പൻ നേട്ടത്തിനരികെ വൈഭവ്

Cricket
  •  3 days ago
No Image

വേദനയെ തോൽപ്പിച്ച നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരിക്കാം; നിർണായക ഇടപെടലുമായി മന്ത്രി വി. ശിവൻകുട്ടി

Kerala
  •  3 days ago
No Image

പ്രധാന സാക്ഷികൾ മരിച്ചു, പലരും കൂറുമാറി; ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോണിനെയും സംഘത്തെയും കോടതി വെറുതെ വിട്ടു

crime
  •  3 days ago
No Image

ആള്‍ക്കൂട്ടക്കൊലയ്ക്കും വിദ്വേഷപ്രചാരണത്തിനുമെതിരേ സമസ്ത സുപ്രിംകോടതിയില്‍: ചൂണ്ടിക്കാട്ടിയത് തെഹ്‌സീന്‍ പൂനെവാല കേസിലെ മാര്‍ഗരേഖ; അവതരിപ്പിച്ചത് ശക്തമായ പോയിന്റുകള്‍

National
  •  3 days ago
No Image

ഡ്രൈവിം​ഗിനിടെ മൊബൈൽ ഫോൺ ഉപയോ​ഗിച്ചു: റോഡിലെ ഡിവൈഡറുകൾ ഇടിച്ചുതെറിപ്പിച്ച് കാർ; മുന്നറിയിപ്പുമായി ഷാർജ പൊലിസ്

uae
  •  3 days ago
No Image

കരുവാരക്കുണ്ടിൽ 14കാരിയെ16 കാരൻ കൊലപ്പെടുത്തിയ സംഭവം: പീഡനവിവരം മറച്ചുവെക്കാനെന്ന് പ്രതിയുടെ മൊഴി

crime
  •  3 days ago
No Image

മസ്‌കറ്റില്‍ വന്‍തോതില്‍ മയക്കുമരുന്നുകള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  3 days ago