HOME
DETAILS

ഭാര്യയുടെ വസ്തുവിനുവേണ്ടിയുള്ള ഭര്‍ത്താവിന്റെ കേസ് തള്ളി

  
backup
June 03, 2016 | 12:46 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d

തൊടുപുഴ:  ഭാര്യയുടെ പേരിലുള്ള വസ്തുവിനുവേണ്ടി ഭര്‍ത്താവ് സമര്‍പ്പിച്ച കേസ് കോടയതി തള്ളി.
മുവാറ്റുപുഴ കാവന ചക്കുങ്കല്‍ വീട്ടില്‍ ജിജി ജേക്കബ് ഭാര്യ ടുമിയുടെ പേരിലുള്ള വീടും സ്ഥലവും തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട്  തൊടുപുഴ കുടുംബ കോടതിയില്‍ ഫയല്‍ ചെയ്ത കേസാണ് ജഡ്ജി എം കെ പ്രസന്നകുമാരി തള്ളയത്.
സൗദിയില്‍ ജോലിയുണ്ടായരുന്ന ജിജി ജേക്കബ് 1995ല്‍ കാവനയില്‍ കളരിക്കത്തൊട്ടിയില്‍ ഫ്രാന്‍സിസ് വക രണ്ട് ഏക്കര്‍ സ്ഥലം ഭാര്യയുടെ പേരില്‍ വാങ്ങിയെന്നും വര്‍ഷങ്ങളായി തന്നെ ഉപക്ഷിച്ച് താമസിക്കുന്ന ഭാര്യയില്‍ നിന്ന് ഈ വസ്തു തിരികെ ലഭിക്കണമെന്നുമായിരുന്നു ആവശ്യം. ദമ്പതികള്‍ ഒരാള്‍ പണം സമ്പാദിച്ച് വിശ്വാസത്തിന്റെ പേരില്‍ മറ്റൊരാളുടെ പേരില്‍ വാങ്ങുന്ന വസ്തുവില്‍ പണം മുടക്കുന്നയാള്‍ക്കാണ് അവകാശമെന്ന വാദമാണ് ഉന്നയിച്ചത്.
എന്നാല്‍ ഭര്‍ത്താവിന്റെ  ക്രൂരമായ പെരുമാറ്റത്തെത്തുടര്‍ന്ന് പിതാവിനൊപ്പമാണ് താമസമെന്നും ഭര്‍ത്താവ് നല്‍കിയ പണം വസ്തുവാങ്ങാന്‍ ഉപയോഗിച്ചിട്ടില്ലെന്നുമുള്ള ഭാര്യയുടെ വാദം അംഗീകരിച്ചാണ് ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന കേസും വസ്തുവിന് വേണ്ടിയുള്ള കേസും കോടതി തള്ളിയത്.
വാദിക്കുവേണ്ടി അഭിഭാഷകരായ ബിജു പറയന്നിലം, ജോബി ജോണ്‍, അഞ്ജു കെ സുരേന്ദ്രന്‍ എന്നിവര്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

ഇതൊരു വലിയ ചൂടല്ല! ഇപ്പോഴുള്ളത് കേരളത്തിലെ ശരാശരി ചൂടാണെന്ന് കാലാവസ്ഥാ വകുപ്പ് 

Kerala
  •  3 days ago
No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  3 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  3 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  3 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  3 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  3 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  3 days ago