HOME
DETAILS

ഇന്ത്യക്കാരുടെ വധം; മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി വി.കെ സിങ് ഇറാഖിലേക്ക്

  
backup
March 30, 2018 | 6:06 AM

indians-deaths-mos-v-k-singh-to-visit-iraq-desheeyam-3003

ന്യൂഡല്‍ഹി: ഐ.എസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ് ഇറാഖിലേക്ക്. ഏപ്രില്‍ ഒന്നിനാണ് വി.കെ സിങ് ഇറാഖിലേക്ക് പുറപ്പെടുക.

38 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. ഒരാളുടെ മൃതദേഹം ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാകാത്തതിനാല്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും മൃതദേഹം കൈമാറുന്നതിനായി നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

2014 ജൂണിലാണ് ഇറാഖില്‍ വച്ച് 39 ഇന്ത്യക്കാരെ കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് നാലു വര്‍ഷത്തോളം നിഷേധിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം പാര്‍ലമെന്റില്‍ സുഷമ സ്വരാജ് അറിയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൗരത്വ പ്രതിഷേധം: പിന്‍വലിച്ചത് 112 കേസുകള്‍ മാത്രം, ശബരിമല വിഷയത്തിൽ 1047

Kerala
  •  2 hours ago
No Image

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ന് ഇന്ത്യയില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; ഏറ്റവും അടുത്ത സുഹൃദ് രാജ്യത്തെ ഭരണാധികാരിയെ സ്വീകരിക്കാന്‍ ഒരുങ്ങി പി.എം.ഒ

latest
  •  2 hours ago
No Image

എസ്.ഐ.ആർ: പ്രവാസികൾക്ക് വീണ്ടും കുരുക്ക്; പുതിയ പാസ്‌പോർട്ട് നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാനാകുന്നില്ല

Kerala
  •  2 hours ago
No Image

കെ.പി.സി.സി മഹാപഞ്ചായത്ത് ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കും

Kerala
  •  2 hours ago
No Image

അരും കൊല; ഒറ്റപ്പാലത്ത് അർധരാത്രി ദമ്പതികളെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് പിടിയിൽ

Kerala
  •  2 hours ago
No Image

സഊദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുല്ല അന്തരിച്ചു

Saudi-arabia
  •  2 hours ago
No Image

പറിച്ചെറിയപ്പെടുന്ന കുരുന്നുകൾ; കുട്ടിക്കൾക്കെതിരെയായ കുറ്റകൃത്യങ്ങളിൽ ഓരോ വർഷവും വർധന

Kerala
  •  2 hours ago
No Image

താഴ്, തപാലിനും...ദൂരപരിധി മാനദണ്ഡമാക്കി സംസ്ഥാനത്ത് അടച്ചുപൂട്ടുന്നത് 300 ഓളം പോസ്റ്റ് ഓഫിസുകൾ

Kerala
  •  3 hours ago
No Image

പോക്‌സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'

Kerala
  •  3 hours ago
No Image

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം നാളെ തുടങ്ങും 

Kerala
  •  3 hours ago