HOME
DETAILS
MAL
ഇസ്‌റാഈല്‍ വെടിവയ്പില്‍ ഫലസ്തീനി കൊല്ലപ്പെട്ടു
backup
January 27 2019 | 19:01 PM
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍കാരനെ ഇസ്‌റാഈല്‍ സൈന്യം വെടിവച്ചുകൊന്നു. റാമല്ലെയിലെ അല്‍ മുഗൈര്‍ സ്വദേശിയായ ഹംദി നാസന്‍ (37) എന്നയാളാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഫലസ്തീനികളും അനധികൃത കുടിയേറ്റക്കാരും തമ്മിലുള്ള സംഘര്‍ഷമാണ് വെടിവയ്പിലേക്ക് നയിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."