HOME
DETAILS

കരള്‍ പകുത്തു നല്‍കാന്‍ ഭാര്യ തയാര്‍: ചികിത്സക്കായി നാടൊരുമിക്കുന്നു

  
backup
March 09, 2017 | 7:39 PM

%e0%b4%95%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d


കോട്ടയം: ഗിരിജ കരള്‍ നല്‍കും, അജിക്ക് ശസ്ത്രക്രിയയ്ക്കായി പണം തേടി പുതുപ്പള്ളി പഞ്ചായത്ത്. പുതുപ്പള്ളി പഞ്ചായത്തിലെ 9-ാം വാര്‍ഡായ പൊങ്ങന്‍പാറ ഇലവുങ്കല്‍ വീട്ടില്‍ അജികുമാറിന് (42) ചികിത്സയ്ക്കായാണ് പഞ്ചായത്ത് മുഴുവന്‍ ഒന്നിക്കുന്നത്. ഓട്ടോ ഡ്രൈവറായ അജി കരള്‍, വൃക്ക രോഗവുമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗം ഇതോടെ അടഞ്ഞു.
ഭാര്യ ഗിരിജയുടെ കരള്‍ അജിക്ക് യോജിക്കുമെങ്കിലും ഇതിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ട 25 ലക്ഷം രൂപ കണ്ടെത്താനാകാതെ ഇവര്‍ വിഷമിക്കുകയാണ്. ഈ അവസരത്തിലാണ് പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റും പുതുപ്പള്ളി പഞ്ചായത്തും സംയുക്തമായി അജിക്ക് വേണ്ട പണം സ്വരൂപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 12ന് രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സംഭാവന പിരിക്കാനാണ് തീരുമാനം.
കൂടാതെ പുതുപ്പള്ളി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ പുതുപ്പള്ളി ജീവന്‍രക്ഷാ സമിതി എന്ന പേരില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 345801000001589. ഐഎഫ്എസ് സി ശീയമ0003458.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  16 hours ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  16 hours ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  16 hours ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  16 hours ago
No Image

സമസ്ത ശതാബ്ദി സന്ദേശ യാത്ര; പതാക കൈമാറ്റം 18-ന്

samastha-centenary
  •  16 hours ago
No Image

വിസി നിയമനത്തിൽ സമവായം: ഗവർണറുടെ നിർദ്ദേശം അംഗീകരിച്ചു; സജി ഗോപിനാഥ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വിസി, സിസ തോമസ് കെടിയു വിസി

Kerala
  •  17 hours ago
No Image

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; ദുരൂഹത

Kerala
  •  17 hours ago
No Image

എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി; എസിപി രത്‌നകുമാറിനെതിരെ ഗുരുതര ആരോപണം

Kerala
  •  17 hours ago
No Image

ശബരിമല സ്വർണക്കൊള്ള: മുൻകൂർ ജാമ്യം തേടി മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രിം കോടതിയിൽ

Kerala
  •  17 hours ago
No Image

2026 ജനുവരി മുതൽ ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ യുഎഇ; ഒഴിവാക്കുന്നത് എന്തെല്ലാം?

uae
  •  17 hours ago