HOME
DETAILS

ലൈഫ് ഗാര്‍ഡ് എംപ്ലോയിസ് യൂനിയന്‍ രാപ്പകല്‍ സത്യാഗ്രഹത്തിന്

  
backup
March 12, 2017 | 12:25 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d


കണ്ണൂര്‍: കേരള ടൂറിസം ലൈഫ് ഗാര്‍ഡ് എംപ്ലോയിസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ രാപ്പകല്‍ സത്യാഗ്രഹം നടത്തുന്നു.
15,16 തിയതികളില്‍ തിരുവനന്തപുരം ടൂറിസം വകുപ്പ് ഡയരക്ടറേറ്റിനു മുന്നിലാണ് സമരം. ലൈഫ് ഗാര്‍ഡുകളെ സര്‍ക്കാരിന്റെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക ,ആറു മാസക്കാലമായി തടഞ്ഞു വെച്ചിരിക്കുന്ന ഫുഡ്, റിസ്‌ക് അലവന്‍സുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ടൂറിസ്റ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും നിലവില്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുകള്‍ പോലും കേരളത്തിലില്ല. അതുകൊണ്ട് തന്നെ നിലവിലുള്ളവര്‍ക്ക് ജോലി ഭാരം വര്‍ധിക്കുകയാണ്.
തൊഴില്‍ സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങള്‍ പോലും ഒരുക്കുന്നില്ല. നിരവധി തവണ നിവേദനങ്ങളും പ്രക്ഷോഭ സമരങ്ങളും നടത്തുന്നുണ്ടെങ്കിലും അധികൃതര്‍ അവഗണിക്കുകയാണെന്നും യൂനിയന്‍ പ്രസിഡന്റ് കെ.പി സഹദേവന്‍ വാര്‍ത്താസമ്മേളനത്തില്‍  പറഞ്ഞു. ജനറല്‍ സെക്രട്ടറി പി ചാള്‍സണ്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  a month ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  a month ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  a month ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  a month ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  a month ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  a month ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  a month ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  a month ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  a month ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  a month ago