HOME
DETAILS
MAL
പാര്‍ക്കിങ് മാറ്റം: സമരസമിതി ദേശീയപാത ഉപരോധിച്ചു
backup
March 19 2017 | 22:03 PM
കുമളി: പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ വാഹന പാര്‍ക്കിങ് നിരോധിച്ചതിനെതിരേ സമരസമിതി ദേശീയപാത ഉപരോധിച്ചു. തേക്കടിയിലെ ആമ പാര്‍ക്കിനു സമീപത്തെ വാഹന പാര്‍ക്കിങ് നിലനിര്‍ത്തുക, കുമളി നിവാസികള്‍ക്ക് സ്വന്തം വാഹനത്തില്‍ തേക്കടിയില്‍ പോയി വരുവാനുള്ള അവകാശം നിലനിര്‍ത്തുക, വനം വകുപ്പ് കുമളി പഞ്ചായത്തുമായുണ്ടാക്കിയ കരാര്‍ നടപ്പിലാക്കുക, ആനവച്ചാല്‍ വാഹന പാര്‍ക്കിങ് സ്ഥലത്തെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുക, പാര്‍ക്കിങ് ഫീസ് കുറയ്ക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ സമരസമിതി നടത്തുന്ന തുടര്‍ സമരങ്ങളുടെ ഭാഗമായാണ് ഇന്നലെ ഉപരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."