HOME
DETAILS

സിവില്‍ സര്‍വിസ് കോച്ചിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

  
backup
April 12, 2017 | 7:06 PM

%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-3


കയ്പമംഗലം: പെരിഞ്ഞനം ആര്‍.എം വെക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ നടപ്പാക്കുന്ന സിവില്‍സര്‍വീസ് കോച്ചിങ്ങ് പദ്ധതി ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ.ടി പി ശശികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അധ്യക്ഷനായി.
പി.ടി.എ പ്രസിഡന്റ് ശംസുദ്ദീന്‍ വാത്യേടത്ത് പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി.ജി വിഷ്ണു, ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് സാജിത മുത്തുകോയ തങ്ങള്‍, മെബര്‍മാരായ പി.എ സുധീര്‍, കെ.കെ കുട്ടന്‍, റീജ ദേവദാസ്, പ്രജിത രതീഷ്, മതിലകം ബി.പി.ഒ സജീവന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍മാരായ ഡോ.അനില്‍കുമാര്‍, കെ.ആര്‍ രാമനാഥന്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ നാസര്‍, എം.പി.ടി.എ പ്രസിഡന്റ് മിനി ഇ.എസ്, കെ.യു സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, സീറ്റ അക്കാദമി ഓഫ് എക്‌സലന്‍സ് എം.ഡി ലിജു തുടങ്ങിയവര്‍ സംസാരിച്ചു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  a day ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  a day ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  a day ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  a day ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  a day ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  a day ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  a day ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  a day ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  a day ago
No Image

ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്

Kuwait
  •  a day ago