HOME
DETAILS

സൂര്യാതപം; വളര്‍ത്തുമൃഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കണം

  
backup
April 04, 2019 | 4:25 AM

%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a4%e0%b4%aa%e0%b4%82-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b5%83%e0%b4%97%e0%b4%99

മലപ്പുറം: ജില്ലയില്‍ സൂര്യതാപനില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പക്ഷിമൃഗാദികള്‍ക്കും വേനല്‍ക്കാല പരിരക്ഷ ഉറപ്പാക്കണമെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍. ഉയര്‍ന്ന അന്തരീക്ഷ താപനില മനുഷ്യരെപ്പോലെ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കും. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് മേയാന്‍ വിടുമ്പോഴും തീരെ വായുസഞ്ചാരമില്ലാത്ത തൊഴുത്തുകളില്‍ സ്ഥിരമായി കെട്ടുമ്പോഴും സൂര്യാതപമേല്‍ക്കാന്‍ സാധ്യത കൂടുതലാണ്.
കൂടിയ ശ്വാസനിരക്ക്, വായില്‍നിന്നു ക്രമാതീതമായ ഉമിനീര്‍ ഒഴുക്ക് എന്നിവയില്‍ തുടങ്ങി പിന്നീട് വിറയല്‍ അനുഭവപ്പെടുകയും കൈകാലുകളുടെ ചലനശേഷി ഇല്ലാതായി വളര്‍ത്തുമൃഗങ്ങള്‍ വീണുപോകുകയും ചെയ്യും. പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അടുത്തുള്ള മൃഗാശുപത്രിയില്‍നിന്നു വൈദ്യസഹായം തേടണമെന്നും അത്യാഹിതം സംഭവിച്ചാല്‍ കൃത്യവിവരങ്ങള്‍ അവിടെ അറിയിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും;  അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ് 

International
  •  a month ago
No Image

എഴുത്തുകാരൻ എം രാഘവൻ അന്തരിച്ചു

Kerala
  •  a month ago
No Image

കുവൈത്തിൽ സർക്കാർ ജോലികൾക്ക് ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം

Kuwait
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗിന് വർധിച്ചത് 713 സീറ്റ്

Kerala
  •  a month ago
No Image

അദ്ദേഹത്തിന്റെ കളിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു: സച്ചിൻ

Others
  •  a month ago
No Image

എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്

Kerala
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നൊരുക്കത്തിനൊരുങ്ങി യു.ഡി.എഫ്

Kerala
  •  a month ago
No Image

കനത്ത മഴ : റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇന്ന് സ്‌കൂൾ അവധി

Saudi-arabia
  •  a month ago
No Image

ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായവർധന; സ്ഥാനക്കയറ്റം ലഭിച്ച 47 പേർ താഴെയിറങ്ങേണ്ടിവരും

Kerala
  •  a month ago
No Image

അപ്പവാണിഭ നേർച്ച; 27 മുതൽ ജനുവരി 5 വരെ

Kerala
  •  a month ago