HOME
DETAILS

കൊവിഡ്‌ രോഗത്തിലും തളരാതെ തക്ബീര്‍ ധ്വനികളുമായി പെരുന്നാള്‍ നമസ്‌കാരം 

  
backup
July 31 2020 | 07:07 AM

kochi-covid-center-eid-today-news

കൊച്ചി:കൊവിഡ്‌ രോഗത്തിലും തളരാതെ തക്ബീര്‍ ധ്വനികളുമായി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച് കൊവിഡ്‌ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ അങ്കമാലി അഡ്‌ലക്‌സ് സെന്ററില്‍ ചകിത്സയില്‍ കഴിയുന്ന വിശ്വാസികള്‍ 'നമസ്‌കാരാനന്തരമുള പ്രാര്‍ഥനയില്‍ അമുസ്ലീം സഹോദരങ്ങളും പങ്കെടുത്തത് രോഗത്തിന് മതമില്ലെന്ന ഓര്‍മപ്പെടുത്തലായി.

ലോകം കീഴടക്കിയ മഹാമാരി യില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്ന പ്രാര്‍ഥനയോടെയാണ് അങ്കമാലിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിയുന്ന വിശ്വാസികള്‍ നമസ്‌കാരത്തിനായി അണി നിരന്നത്.അധികൃതരുടെ അനുമതിയോടെ സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് തക്ബീര്‍ ധ്വനികളോടെയായിരുന്നു നമസ്‌കാരം. നമസ്‌കാരത്തിന് ശേഷമുള്ള പ്രാര്‍ഥനയയില്‍ ഇതര മതസ്തരും പങ്കാളികളായി.

കുഴിവേലി പടി സ്വദേശി യും വാഫി വിദ്യാര്‍ത്ഥിയുമായ അബ്ബാദ് നമസ്‌കാരത്തിന്നും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. കുഞ്ഞുണ്ണിക്കര സ്വദേശിയായ 6 വയസുകാരന്‍ മുതല്‍ 65 വയസുവരെയുള്ള 20 ഓളം പേര്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കൊവിഡ്‌ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ അങ്കമാലി അഡ്‌ലക്‌സ് സെന്ററില്‍ ഇപ്പോള്‍ സ്ത്രീകളടക്കം 200 ഓളം പേര്‍ ചികിത്സയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടത്ത് കാർ ഹൈവേയിലെ തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്, അപകടം റേസിങ്ങിനിടെയെന്ന് സംശയം

Kerala
  •  17 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി

Kerala
  •  17 days ago
No Image

ഇന്ത്യ - ചൈന ബന്ധം ശക്തമാകുമോ? മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച്ച ഇന്ന്, ഉറ്റുനോക്കി അമേരിക്ക

International
  •  17 days ago
No Image

ഇന്ത്യക്കെതിരെ ട്രംപിന്റെ പുതിയ തന്ത്രം; യൂറോപ്യൻ യൂണിയനോട് അധിക തീരുവ ചുമത്താൻ ആവശ്യം

International
  •  17 days ago
No Image

പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം

National
  •  17 days ago
No Image

മരണക്കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ

National
  •  17 days ago
No Image

കേരളത്തിന്റെ സ്വപ്ന പദ്ധതി: വയനാട് തുരങ്കപാത നിർമാണം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  17 days ago
No Image

കേരള സർവകലാശാലയിലെ ചാറ്റ് ജിപിടി കവിത വിവാദം; അടിയന്തര റിപ്പോർട്ട് തേടി വൈസ് ചാൻസലർ

Kerala
  •  17 days ago
No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  17 days ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  17 days ago