HOME
DETAILS

ഉത്തരകൊറിയ: യുദ്ധസാധ്യത തള്ളിക്കളയാതെ ട്രംപ്

  
backup
April 28, 2017 | 3:42 AM

articleus-usa-trump-exclusive

വാഷിംഗ്ടണ്‍: ഇനിയൊരു ആണവപരീക്ഷണം നടത്തുകയാണെങ്കില്‍ ഉത്തര കൊറിയയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈന തയാറാക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍.

ഇക്കാര്യത്തില്‍ ചൈന അമേരിക്കയ്ക്ക് ഉറപ്പുതന്നിട്ടുണ്ട്. ഇനിയൊരു ആണവപരീക്ഷണത്തിനു മുതിരരുതെന്നു ഉത്തര കൊറിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ചൈന അറിയിച്ചതായിയും ടില്ലേഴ്‌സണ്‍ പറഞ്ഞു.

ഉത്തര കൊറിയയുമായി വലിയ യുദ്ധത്തിനുതന്നെ യു.എസ് ഒരുക്കമാണെന്ന് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നാല്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. ഉത്തര കൊറിയയ്്ക്കുമേല്‍ സാമ്പത്തിക ഉപരോധമടക്കുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് അമേരിക്ക തയറാകുമെന്നും ട്രംപ് പറഞ്ഞു. നയതന്തപരമായി കാര്യങ്ങള്‍ പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ അതു പ്രയാസമാണെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്- ട്രംപ് കൂട്ടിച്ചേര്‍ത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  3 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  3 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  3 days ago
No Image

വിഴിഞ്ഞത്ത് അമിത താല്‍പര്യം ആര്‍ക്ക്?: മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.കെ രാഗേഷ്

Kerala
  •  3 days ago
No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  3 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  3 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  3 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  3 days ago