HOME
DETAILS

സഊദിയില്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

  
backup
August 29, 2018 | 2:43 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%80

റിയാദ്: സഊദിയില്‍ ശക്തമാക്കി നടപ്പാക്കുന്ന സഊദി വല്‍ക്കരണത്തില്‍ വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി കണക്കുകള്‍. ഈ വര്‍ഷം ഇത് വരെയുള്ള കണക്കുകള്‍ പ്രകാരം 6,408 വിദേശ എഞ്ചിനീയര്‍മാരാണ് കുറഞ്ഞത്. എഞ്ചിനീയര്‍മാര്‍ക്ക് അംഗീകാരം നല്‍കുന്ന സഊദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സ് ആണ് കണക്കുകള്‍ പുറത്തുന്നു വിട്ടത്. അതേസമയം, സഊദി എന്‍ജിനീയര്‍മാരുടെ എണ്ണത്തില്‍ 7,541 പേരുടെ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. സഊദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനീയര്‍മാരുടെ എണ്ണം 194,825 ആണ്. 

ഇതില്‍ സ്വദേശികള്‍ വെറും 32967 മാത്രമാണ്. ബാക്കിയുള്ള 161858 എന്‍ജിനീയര്‍മാരും വിദേശികളാണ്. സഊദി പൗരന്മാരായ എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ കടുത്ത നടപടികളാണ് എന്‍ജിനീയറിങ് കൗണ്‍സിലും തൊഴില്‍ മന്ത്രാലയവും സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 45 എഞ്ചിനീയറിങ് ഓഫീസുകളുടെ ലൈസന്‍സാണ് റദാക്കിയത്. ഇതോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എഞജ്‌നീയറിങ് ഓഫീസുകള്‍ 2314 ആയി കുറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കി വിദേശികളെ ഘട്ടം ഘട്ടമായി കുറയ്ക്കാനാണ് തെഴില്‍ മന്ത്രാലയത്തിന്റെ നടപടി. ഇതിന്റെ ഭാഗമായി വിദേശ എഞ്ചിനീയര്‍മാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കര്‍ശന നിബന്ധകളാണ് രാജ്യത്ത് നടപ്പിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; അജ്മാനിലും റാസൽഖൈമയിലും നാളെ ഈദുൽ ഇത്തിഹാദ് പരേഡുകൾ നടക്കും

uae
  •  13 days ago
No Image

ഐതിഹാസിക നേട്ടത്തിൽ തിളങ്ങി സഞ്ജു; അടിച്ചെടുത്തത് ടി-20യിലെ പുത്തൻ നാഴികക്കല്ല്

Cricket
  •  13 days ago
No Image

In- Depth Story : യുഎസ് നിയമം കടുപ്പിച്ചെങ്കിലും കുടിയേറ്റത്തിനു കുറവില്ല, കേരളത്തിൽ ഉന്നതകലാലയങ്ങൾ ഉണ്ടായിട്ടും മലയാളി വിദ്യാർഥികൾ വിദേശ പഠനം സ്വീകരിക്കാൻ കാരണം? ; അനുഭവം പങ്കുവച്ചു വിദ്യാർഥികൾ

Abroad-career
  •  13 days ago
No Image

കന്നഡയെ അപമാനിച്ചെന്ന് ആരോപണം: ഓട്ടോ ഡ്രൈവറുമായി തർക്കിച്ച് ദമ്പതികൾ; ഒടുവിൽ ക്ഷമാപണം

National
  •  13 days ago
No Image

സത്യം ജയിക്കും, നിയമപരമായി പോരാടും: പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

Kerala
  •  13 days ago
No Image

വനിത പ്രിമീയർ ലീഗ് ലേലത്തിൽ മലയാളി തിളക്കം; റെക്കോർഡ് തുകക്ക് ആശ ശോഭന പുതിയ തട്ടകത്തിൽ

Cricket
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  13 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  13 days ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  13 days ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  13 days ago