HOME
DETAILS

ആശൂറാ ദിന പഠന ക്യാന്പ് ഇന്ന് മുഹറഖില്‍

  
backup
September 20, 2018 | 10:17 AM

%e0%b4%86%e0%b4%b6%e0%b5%82%e0%b4%b1%e0%b4%be-%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%a8
മനാമ:ആശൂറാ ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്‍ - മുഹറഖ് ഏരിയ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാന്പ് ഇന്ന് മുഹറഖിലെ  സമസ്ത ഓഫിസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
      
വ്യാഴാഴ്ച ഉച്ചക്ക് 12:30നു രജിസ്ട്രേഷൻ ആരംഭിക്കും.  തുടര്‍ന്ന് 1 മണിക്ക് സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. തുടർന്ന് 4 മണിക്ക് ആത്മീയ മജ്‌ലിസും ഇഫ്താർ സംഗമവും നടക്കും. ഏരിയ പ്രസിഡന്റ് ഷൗക്കത്ത് ഫൈസി വയനാട് നേതൃത്വം നൽകും.  
 
ഇന്ന് രാത്രി 8:30ന് ഫാമിലിക്കുള്ള ആത്മീയ സദസ്സിനും പ്രഭാഷണത്തിനും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക് ഏരിയ സെക്രട്ടറി മുഹമ്മദ് തൊട്ടിൽപാലവുമായി (00973- 394586200 ബന്ധപ്പെടുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  a day ago
No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  a day ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  a day ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  a day ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  a day ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  a day ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  a day ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  a day ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  a day ago