HOME
DETAILS
MAL
മദ്യപിച്ചത് ചോദ്യം ചെയ്ത വനിതാ എസ്.ഐയെ മര്‍ദ്ദിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍
backup
November 16 2020 | 10:11 AM
കോട്ടയം: രാമപുരത്ത് വനിതാ എസ്.ഐയെ കൈയ്യേറ്റം ചെയ്ത യുവ അഭിഭാഷകന്‍ അറസ്റ്റില്‍. മരങ്ങാട് സ്വദേശി വിപിന്‍ ആന്റണിയേയാണ പൊലിസ് അറസ്റ്റ് ചെയ്തത്.
പൊതുസ്ഥലത്ത് മദ്യപിച്ചതിന് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ഇയാള്‍ പ്രകോപിതനായതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."