HOME
DETAILS

റോഹിംഗ്യകളുടെ ഭാവി: ഓഗസ്റ്റില്‍ സുപ്രിംകോടതി വാദം കേള്‍ക്കും

  
backup
July 09 2019 | 20:07 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b5%e0%b4%bf-%e0%b4%93%e0%b4%97%e0%b4%b8%e0%b5%8d

 

ന്യൂഡല്‍ഹി: റോഹിംഗ്യകള്‍ക്ക് അഭയാര്‍ഥി പരിഗണന നല്‍കി ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഓഗസ്റ്റില്‍ സുപ്രിംകോടതി വാദം കേള്‍ക്കും. അതിനു മുന്‍പായി വാദങ്ങള്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം എഴുതി സമര്‍പ്പിക്കാന്‍ കേസിലെ കക്ഷികളോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
റോഹിംഗ്യകളെ ഇന്ത്യയില്‍നിന്ന് നാടുകടത്തുന്ന വിഷയമാണ് ഹരജിയില്‍ പ്രധാന വിഷയമായി ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ അഭയാര്‍ഥികളാണോ ഇന്ത്യയില്‍ നിയമവിരുദ്ധമായി എത്തിയവര്‍ക്ക് അഭയാര്‍ഥി പദവിയും അതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവിത സാഹചര്യവും നല്‍കാമോ എന്നതാണ് പരിഗണിക്കേണ്ടതെന്നും കേസ് പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഏഴു റോഹിംഗ്യകളെ നാടുകടത്തുന്നത് തടയണമെന്ന ഹരജി നേരത്തെ ഈ കോടതി തള്ളിയതാണെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 months ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 months ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 months ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 months ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്‌കരിക്കും

uae
  •  2 months ago
No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 months ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 months ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 months ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 months ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 months ago