HOME
DETAILS

കര്‍ണാടക: ബി.ജെ.പി അധികാരത്തിലേക്ക്

  
backup
July 26 2019 | 05:07 AM

bs-yeddyurappa-stakes-claim-to-form-govt

ബംഗ്ലളൂരു: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണം ഇന്ന് തന്നെ ഉണ്ടാവുമെന്ന് ബി.ജെ.പി.
ബി.എസ് യദ്യൂരപ്പ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സര്‍ക്കാരുണ്ടാക്കാനുള്ള അനുമതി പത്രം ഗവര്‍ണര്‍ തന്നുവെന്ന് യദ്യൂരപ്പ അറിയിച്ചു. ഇന്ന് വൈകിട്ട് 6.15ന് സത്യപ്രതിജ്ഞ ഉണ്ടാവും. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 വിമതരെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബി.ജെ.പിയുടെ അപ്രതീക്ഷ നീക്കം. കോണ്‍ഗ്രസിന്റെ 11,ദളിന്റെ 3 വിമതരെ അയോഗ്യരാക്കുകയോ, രാജി സ്വീകരിക്കുകയോ ചെയ്താലെ സമാധാനത്തോടെ ഭരണത്തിലേറാനാകൂ എന്നായിരുന്നു ബി.ജെ.പി വിലയിരുത്തല്‍.
തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എം.എല്‍.എമാരുടെ പിന്തുണയുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം സംസ്ഥാന സെക്രട്ടറിയായി ഗോവിന്ദന്‍ തുടരും; സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍

latest
  •  4 days ago
No Image

രോഹിതിനെ കൈവിട്ട് ടോസ്; ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡ് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി

uae
  •  4 days ago
No Image

ആവേശപ്പോരിന് ഇന്ന് കലാശക്കൊട്ട്; കച്ച മുറുക്കി ക്യാപ്റ്റനും പിള്ളേരും; ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ എവിടെ കാണാം?

Cricket
  •  4 days ago
No Image

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്; പ്രശസ്ത മലയാള സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിധി കുഴിച്ചിട്ടുണ്ടെന്ന് സിനിമാക്കഥ; കേട്ടപാതി കേള്‍ക്കാത്ത പാതി സ്വര്‍ണം കുഴിച്ചെടുക്കാനോടി വന്‍ ജനക്കൂട്ടം

National
  •  4 days ago
No Image

ഭീഷണി ഉയര്‍ത്തി മൈനകള്‍, 'ഇത്തിരിക്കുഞ്ഞന്‍' പക്ഷികളെ പിടിക്കാന്‍ ഖത്തര്‍

qatar
  •  4 days ago
No Image

ദിവസങ്ങൾ നീണ്ട തെരച്ചിൽ വിഫലം, കാണാതായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ മരണത്തിൽ അന്വേഷണം

Kerala
  •  4 days ago
No Image

വൃക്കയില്‍ കാന്‍സര്‍ ബാധിച്ച ഒമ്പതു വയസ്സുകാരിക്ക് മഹാനഗരം കാണാന്‍ ആഗ്രഹം; മനോഹരമായ അനുഭവം സമ്മാനിച്ച് ദുബൈ; ഉള്ളറിഞ്ഞ് ചിരിച്ച് അഡെല

uae
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

Business
  •  4 days ago